»   » ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ടെന്താ പൃഥ്വി ഇങ്ങനെ പറഞ്ഞത്

ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ടെന്താ പൃഥ്വി ഇങ്ങനെ പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

വണ്‍വേ ടിക്കറ്റ്, പോക്കിരിരാജ, കേരള കഫേ, മുന്നറിയിപ്പ് എന്നീ സിനിമകളിലൊക്കെ പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരുമിച്ച് അഭിനയിച്ചു എന്നതുക്കൊണ്ട് താരത്തിന്റെ ഇഷ്ടങ്ങള്‍ മാറുകയില്ലല്ലോ. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല. മുമ്പ് പൃഥ്വിരജ് വിജയ ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുകയുണ്ടായി.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് എന്നാലും എപ്പോഴും കുറച്ച് ആരാധനയും ബഹുമാനവും മോഹന്‍ലാലിനോട് തന്നെ. പൃഥ്വിരാജ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിട്ട് കുറച്ചായി. എന്നാല്‍ പൃഥ്വിരാജ് ഇങ്ങനൊരു അഭിപ്രായം പറഞ്ഞ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

എന്തായാലും ഇങ്ങനെയൊരു സംഭവം കേട്ട് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ ആരാധകര്‍ വെറുതേ ഇരിക്കുമോ? പിന്നെ പൃഥ്വിരാജിന്റെ അഭിപ്രായത്തിന് മമ്മൂട്ടി ആരാധകരുടെ കമന്റുകളുടെ പൂരമായിരുന്നു. എന്നാല്‍ ഒപ്പം മോഹന്‍ലാല്‍ ആരാധകരും സംഭവത്തിന് മറുപടിയുമായി രംഗത്ത് എത്തിയിട്ടിണ്ട്. വീഡിയോ കാണാം.

പൃഥ്വിരാജിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ട് പൃഥ്വി ഇങ്ങനെ പറയാമോ?

വണ്‍വേ ടിക്കറ്റ്, പോക്കിരി രാജ, കേരള കഫേ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലൊക്കെ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.

പൃഥ്വിരാജിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ട് പൃഥ്വി ഇങ്ങനെ പറയാമോ?

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളാണല്ലോ മോഹന്‍ലാലും മമ്മൂട്ടിയും. ഇതില്‍ ആരെയാണ് കൂടുതല്‍ കാര്യം എന്ന ചോദ്യത്തിനാണ് പൃഥ്വിരാജ് ഇങ്ങനെ മറുപടി പറഞ്ഞത്.

പൃഥ്വിരാജിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ട് പൃഥ്വി ഇങ്ങനെ പറയാമോ?

കമലഹാസന്‍,അമിതാ ബച്ചന്‍,പ്രകാശ് രാജ് എന്നിവരുടെ അഭിനയമാണ് തന്നെ ഏറെ സ്വാധീനിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ട് പൃഥ്വി ഇങ്ങനെ പറയാമോ?

പൃഥ്വിരാജിന്റെ ഈ അഭിപ്രായത്തോട് മമ്മൂട്ടിയുടെ ആരാധകര്‍ പറയുന്നത് ഇങ്ങനെ. ഇതുവരെ മോഹന്‍ലാലിന്റെ കൂടെ ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല. എന്നും പൃഥ്വിരാജിന്റെ ഉയര്‍ച്ചയില്‍ കൂടെ നിന്നിട്ടുള്ള ഒരു നടനാണ് മമ്മൂട്ടി. അതുക്കൊണ്ട് തന്നെ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത് ശരിയായില്ലെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.

പൃഥ്വിരാജിനെ ഉയര്‍ത്തി കൊണ്ടു വരാന്‍ മാത്രമേ മമ്മൂട്ടി ശ്രമിച്ചിട്ടുള്ളൂ, എന്നിട്ട് പൃഥ്വി ഇങ്ങനെ പറയാമോ?

വിജയ് ടിവിയ്ക്ക് പൃഥ്വിരാജ് നല്‍കിയ അഭിമുഖം കാണുക.

English summary
prithviraj says mohanlal is better than mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam