twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    By Rohini
    |

    ഒരു താര ജാഡയുമില്ലാതെ ആരുമായും പെട്ടന്ന സൗഹൃദത്തിലാകുന്ന പ്രകൃതക്കാരനാണ് മോഹന്‍ലാല്‍. യുവ താരങ്ങളെന്നോ മുതിര്‍ന്ന താരങ്ങളെന്നോ അതിന് വേര്‍തിരിവില്ല. തമിഴ് നടനെന്നോ തെലുങ്ക് നടനെന്നോ ബോളിവുഡ് നടനോ എന്ന വേര്‍തിരിവും ഇല്ല.

    ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...ലാലിന്റെ കിടു ലുക്ക്, മലരും ജോര്‍ജ്ജും വീണ്ടും, മീര വന്നു; ഏഷ്യനെറ്റ് അവാര്‍ഡിന്റെ ഫോട്ടോസ് കാണൂ...

    കഴിഞ്ഞ ദിവസം നടന്ന ഏഷ്യനെറ്റ് ഫിലിം പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിന് കൂട്ട് തമിഴ് നടന്‍ ചിയാന്‍ വിക്രമാരുന്നു. പരിപാടിയില്‍ വിക്രമിനൊപ്പം കളിചിരി തമാശ പറഞ്ഞ് മോഹന്‍ലാല്‍ ഇരിക്കുന്ന ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയും ചെയ്തു. എന്ത് തമാശയാണ് ലാല്‍ പറഞ്ഞത്

    പോയത് നന്നായി

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    നല്ല നേരത്ത് വിക്രം മലയാളം വിട്ട് പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു എതിരാളി ആയേനെ എന്നായിരുന്നു ലാലിന്റെ കമന്റ്.

     വിക്രം കൈയ്യടിച്ചു പാസാക്കി

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    ലാലിന്റെ കമന്റിന് സദസ്സിലിരുന്ന് ആദ്യം കൈയ്യടിച്ചതും ചിരിച്ചതും വിക്രം തന്നെയാണ്.

    മികച്ച പ്രതിഭ

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭ എന്നാണ് മോഹന്‍ലാല്‍ വിക്രമിനെ വിശേഷിപ്പിച്ചത്.

    ഞാനും ഭാര്യയും ഫാനാണ്

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    മൈക്ക് തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ വിക്രം പറഞ്ഞു, സിനിമയില്‍ വരുന്നതിന് മുമ്പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്. എന്റെ ഭാര്യയും

    ഞാന്‍ വിക്രം ഫാന്‍

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    എന്നാല്‍ അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അത് തിരുത്തി. വിക്രമിന്റെ ഭാര്യ ചിലപ്പോള്‍ എന്റെ ആരാധികയായിരിക്കാം. എന്നാല്‍ ഞാന്‍ വിക്രമിന്റെ ആരാധകനാണ് എന്ന്

    ഏറ്റവും വലിയ ആഗ്രഹം

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    മോഹന്‍ലാലിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞ സന്തോഷവും വിക്രം അറിയിച്ചു. ലാല്‍ സാറിനൊപ്പം ഒരു സിനിമ ചെയ്യുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും നടന്‍ വേദിയില്‍ പറഞ്ഞു.

    കമലും ലാലും

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    തന്നെ സംബന്ധിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രകത്ഭരായ രണ്ട് നടന്മാര്‍ കമല്‍ ഹസന്‍ സാറും മോഹന്‍ലാല്‍ സാറുമാണെന്നും വിക്രം അഭിപ്രായപ്പെട്ടു

    മലയാളത്തിലൂടെ അരങ്ങേറ്റം

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    മലയാള സിനിമയില്‍ സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിക്രം തന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. ധ്രുവം, മാഫിയ, സൈന്യം, സ്ട്രീറ്റ്, ഇന്ദ്ര പ്രസ്ഥം, ഇതൊരു സ്‌നേഹഗാഥ, റെഡ് ഇന്ത്യന്‍സ്, ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ വിക്രം മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    തമിഴില്‍

    വിക്രം മലയാളം വിട്ടത് നന്നായി, അല്ലെങ്കില്‍ എനിക്ക് എതിരാളി ആയേനെ: മോഹന്‍ലാല്‍

    തമിഴ് സിനിമയിലാണ് വിക്രമിന്റെ വളര്‍ച്ച. സംസ്ഥാന പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരവിം വിക്രം നേടിയത് തമിഴകത്തു നിന്നാണ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് കഠിനയ പ്രയത്‌നത്തിനും തയ്യാറാണ് എന്നതാണ് വിക്രമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്‌

    English summary
    A popular Malayalam media house was hosting the film awards where Superstar Mohanlal and Chiyaan Vikram took part. They were seen taking selfies and sharing their happy moments. While Mohanlal was presenting his speech, he was saying how he is so amazed by Vikram’s acting and speaking in Tamil. Mohanlal said
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X