»   » ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

Written By:
Subscribe to Filmibeat Malayalam

ഒരു നടനെ ഞാന്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണെന്ന് നടന്‍ പൃഥ്വിരാജ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് പൃഥ്വി മോഹന്‍ലാലിനോട് നടനുള്ള ആരാധനയെ കുറിച്ച് പറഞ്ഞത്. ഇഷ്ടപ്പെട്ട സിനിമയെയും പുസ്തകത്തെയും കുറിച്ച് പൃഥ്വി പറയുന്നു

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

ഇഷ്ട നടനാരാണെന്ന് ചോദിച്ചപ്പോള്‍, ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തിരഞ്ഞെടുക്കുക പ്രയാസമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇഷ്ടപ്പെട്ട സിനിമയുണ്ട്. എന്നിരുന്നാലും ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ 'സിനിമ പാരഡീസ്' തിരഞ്ഞെടുക്കുമെന്ന് പൃഥ്വി പറഞ്ഞു

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

പുസ്തകത്തിന്റെ കാര്യത്തിലും ഒന്ന് തിരഞ്ഞെടുക്കുക പ്രയാസമാണ്. ദ ഫൗന്റ്ന്‍ഹെഡാണ് ഒരു പുസ്തകം

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

ഞാനൊരു ഭക്ഷണ പ്രിയന്‍ തന്നെയാണ്. പക്ഷെ സിനിമയിലെ വേഷം അനുസരിച്ച് ഭക്ഷണക്രമം പാലിക്കേണ്ടി വരും. ഇഷ്ട ഭക്ഷണം കേരള സ്റ്റൈലില്‍ വയ്ക്കുന്ന മീന്‍ കറിയും ചോറും തന്നെയാണ്

ഒരു നടനെ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലിനെയാണ്; പൃഥ്വി

ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം, സുജിത്ത് വാസുദേവന്റെ ജെയിംസ് ആന്റ് ആലീസ്, ജീത്തു ജോസഫിന്റെ ഊഴം, ജയകൃഷ്ണന്റെ എസ്ര

English summary
One actor I would watch repeatedly and if I have the liberty to choose one is Mohanlal', said Prithviraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam