»   » മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ പുകഴ്ത്തി കാഞ്ചനമാല. മോഹന്‍ലാല്‍ എന്ന നടന്‍ സിനിമയില്‍ അഭിനയിക്കുകയെല്ലെന്നും ആ കഥാപാത്രമായി ജീവിക്കുകയാണെന്നും കാഞ്ചനമാല പറയുന്നു. ഓണ്‍ ലുക്കേര്‍സിന് നല്‍കിയ അഭിമുഖത്തിലാണ് കാഞ്ചനമാല ഇക്കാര്യം വ്യക്തമാക്കുന്നത്.

ചിത്രം കണ്ട് പലരും കാഞ്ചനമാലയെ തേടി മുക്കത്ത് എത്തിയിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ കണ്ട് വേദനയോടെയാണ് തിയേറ്റര്‍ വിട്ടതെന്നും പറഞ്ഞു. അങ്ങനെ എന്ന് നിന്റെ മൊയ്തീനെ കുറിച്ച് സംസാരിച്ചപ്പോഴാണ് കഞ്ചനമാല ഒരു മോഹന്‍ലാല്‍ ആരാധകനാണെന്ന കാര്യം തുറന്ന് പറയുന്നത്. തുടര്‍ന്ന് കാണുക

മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

ഒരു നടന്‍ എന്നും ആ കഥാപാത്രമായി അഭിനയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രമായി അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് കാഞ്ചനമാല പറയുന്നു.

മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവ് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമെന്നും കാഞ്ചനമാല പറയുന്നു.

മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

മോഹന്‍ലാലിനെ പോലെ തന്നെ മമ്മൂട്ടിയും കഥാപാത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വയ്ക്കുന്നുണ്ടെന്നും കാഞ്ചനമാല പറഞ്ഞു.

മോഹന്‍ലാലിനെ പുകഴ്ത്തി മൊയ്തീന്റെ സ്വന്തം കാഞ്ചനമാല

എന്ന് നിന്റെ മൊയ്തീന്‍ വിജയമായതില്‍ താന്‍ സന്തോഷിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ സംവിധായകന്‍ വിമലിനെ വിളിച്ച് ചിത്രത്തിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചതായും കാഞ്ചനമാല പറഞ്ഞു.

English summary
She said that it the naturality of Mohanlal’s acting that gives us the feel that he is not acting but living on the screen as the character is that what attracted her. Kanchanamala also said that she likes Mammootty films too and after Mohanlal she likes Mammootty as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam