»   » മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

Posted By:
Subscribe to Filmibeat Malayalam

വസീര്‍ എന്ന ചിത്രം മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. 2005ല്‍ റിഫഌക്ഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ബിജോയ് നമ്പ്യാരുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനു ശേഷമിതാ അമിതാ ബച്ചനെയും ഫര്‍ഹാന്‍ അക്തറെയും കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കിയ വസീര്‍ എന്ന ഹിറ്റ് ചിത്രം വരെ എത്തി നില്‍ക്കുന്നു.

എന്നാല്‍ തന്റെ ഇപ്പോഴത്തെ ഈ വിജയത്തിന് പിന്നില്‍ മോഹന്‍ലാലിന്റെ പിന്തുണയുണ്ടെന്ന് ബിജോയ് പറയുന്നു. തന്റെ റിഫഌക്ഷന്‍ എന്ന ഷോര്‍ട്ട് ഫിലിമിന് വേണ്ടിയാണ് താന്‍ മോഹന്‍ലാലിനെ സമീപിക്കുന്നത്. മുമ്പ് ഒരു ഷോട്ട് ഫിലിം പോലും ചെയ്തിട്ടില്ലാത്ത എനിക്ക് മോഹന്‍ലാലിനെ പോലെയൊരു നടനെ സമീപിക്കാന്‍ പേടിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ട് കഴിഞ്ഞപ്പോള്‍ എല്ലാം വിചാരിച്ചതിന് വിപരീതമായിരുന്നു. ബിജോയ് പറയുന്നു.. തുടര്‍ന്ന് വായിക്കൂ...

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

ആരുടെയും സഹായം ചോദിക്കാതെയാണ് താന്‍ മോഹന്‍ലാലിനെ കാണാന്‍ പോയത്.

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

ഒരു ഷോട്ട് ഫിലിം പോലും ചെയ്യാത്ത തന്റെ കഥ വളരെ ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു.

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

ഇങ്ങനെ ഒരു മേഖലയിലേക്ക് ആദ്യം ഇറങ്ങുന്നതുക്കൊണ്ട് തന്നെ ഒരു വലിയ ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ എന്റെ തെറ്റുകളെ തിരുത്തി അദ്ദേഹം കൂടെ നിന്നു. ബിജോയ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

മോഹന്‍ലാല്‍ എന്ന നടനാണ് എന്റെ സിനിമാ ആഗ്രഹത്തിന് കൂടെ നിന്നത്. എന്നെ ഞാനാക്കി മാറ്റിയതും-ബിജോയ് നമ്പ്യാര്‍.

മുന്‍ പരിചയമില്ലാത്ത ഞാന്‍ കഥയുമായി ചെന്നപ്പോള്‍, മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞു!!

അമിതാ ബച്ചനെയും ഫര്‍ഹാന്‍ അക്തറെയും കേന്ദ്ര കഥപാത്രങ്ങളാക്കിയ വസീറാണ് ബിജോയ് യുടെ പുതിയ ചിത്രം

English summary
Mohanlal is a supportive actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam