»   » പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇപ്പോള്‍ പുതിയ തെലുങ്ക് ചിത്രമായ ജനത ഗാരേജിന് വേണ്ടി മോഹന്‍ലാല്‍ ഹൈദരബാദില്‍ എത്തിയിരിക്കുന്നു. ജൂനിയര്‍ എന്‍ടി ആര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരാട്ടാല ശിവയാണ്.

ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.

പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

മോഹന്‍ലാലും ജൂനിയര്‍ എന്‍ടി ആറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ തുടങ്ങി.

പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ വച്ചാണ് ആദ്യ ഭാഗത്തിന്റെ ചിത്രീകരണം.

പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ചിത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദന്റെ പേര് നിര്‍ദ്ദേശിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.

പുലി മുരുകന്‍ പൂര്‍ത്തിയാക്കി, മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്ത മനമന്ദ എന്ന മോഹന്‍ലാലിന്റെ തെലുങ്ക് ചിത്ത്രതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

English summary
Mohanlal in Janatha garage goes floors today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam