»   » കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ജയറാമിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. അച്ചുത കുറുപ്പ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.മോഹന്‍ലാലിന്റെ വേഷം ചെയ്യാന്‍ നേരത്തെ പലരെയും കമല്‍ പരിഗണിച്ചിരുന്നു. എന്നാല്‍ അവരൊന്നും കഥാപാത്രത്തിന് യോജിച്ചിക്കില്ലെന്ന് തോന്നിയപ്പോഴാണ് കമല്‍, മോഹന്‍ലാലിനെ പോയി കാണുന്നത്.

ആ സമയത്ത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയായിരുന്നു ലാല്‍. കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരെ താത്പര്യമില്ലായിരുന്നുവത്രേ. എന്നിട്ടും മനസില്ലാ മനസോടെയാണ് മോഹന്‍ലാല്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ അഭിനയിച്ചത്. എന്തായിരുന്നു കാരണം? തുടര്‍ന്ന് വായിക്കൂ..

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. സംവിധായകന്‍ കമലിനെ പിണക്കാന്‍ കഴിയാത്തതുക്കൊണ്ടാണത്രേ മോഹന്‍ലാല്‍ കഥാപാത്രം ഇഷ്ടപ്പെടാതിരുന്നിട്ടും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്.

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമാകുകെയും ചെയ്തു.

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് ഫിലോമിന, ഒടുലില്‍ ഉണ്ണി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

അച്ഛുത കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

കഥാപാത്രം ഇഷ്ടപ്പെട്ടില്ല, മോഹന്‍ലാല്‍ ആ ചിത്രം വേണ്ടന്ന് വയ്ക്കാത്തത് കമലിനെ പിണക്കാനാകാത്തതോ?

രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

English summary
Mohanlal in Kamal's Peruvannapurathe Visheshangal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam