നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

By Akhila

ഒരു പുഞ്ചരിയില്‍ ജോണ്‍ ഡേവിഡ് ഒളിപ്പിച്ചു വയ്ക്കുന്ന എം പത്മകുമാറിന്റെ കനലിലെ ദുരൂഹതകളുടെ കെട്ടഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിഗൂഢതകള്‍ നിറഞ്ഞ കനലിന്റെ ടീസര്‍ കണ്ടത് മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്.

ഒരിക്കല്‍ ലാലേട്ടന്‍ ചോദിച്ചു, കൊല്ലാണ്ടിരിക്കാന്‍ പറ്റുമോ?? അന്ന് പ്രേക്ഷകര്‍ കരഞ്ഞു.. ലാലേട്ടന്‍ വീണ്ടും ചോദിക്കുന്നു.. ഞാന്‍ കൊല്ലട്ടെ?? കനലിന്റെ ടീസര്‍ കണ്ട് പ്രേക്ഷകര്‍ ആവേശത്തിലായി. കണ്ണുകളില്‍ ജ്വലിക്കുന്ന കനലുമായി ജോണ്‍ ഡേവിഡ് വരുന്നു. ട്രെയിലര്‍ കാണുക

 എം പത്മകുമാറിനൊപ്പം മോഹന്‍ലാല്‍

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം എം പത്മകുമാറും തിരക്കാഥാകൃത്ത് സുരേഷ് ബാബുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍.

മോഹന്‍ലാല്‍

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

ലോഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന കനല്‍ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ജോണ്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വതരിപ്പിക്കുന്നത്.

മോഹന്‍ലാലിനൊപ്പം അനൂപ് മേനോന്‍

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്. മുമ്പും മോഹന്‍ലാലും അനൂപ് മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അനൂപ് ഇത് ആദ്യമായാണ് മോഹന്‍ലാലിനൊപ്പം മുഴുനീള വേഷം ചെയ്യുന്നത്.

മറ്റ് താരങ്ങള്‍

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

ഹണി റോസ്, ഷീലു എബ്രഹാം, നിഖിത, ഇന്നസെന്റ്,പ്രധാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിലീസ്

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

ഒക്ടോബര്‍ 22നാണ് കനല്‍ റിലീസ് ചെയ്യുന്നത്.

നാട്ടിന്‍ പുറത്തുകാരന്‍ ജോസൂട്ടിയുടെ ബുദ്ധിയല്ല, ജോണ്‍ ഡേവിഡാണിത്, കനല്‍ ട്രെയിലര്‍ കാണാം

കനലിന്റെ ട്രെയിലര്‍ കാണുക

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X