For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ കുവൈറ്റ് ആരാധിക ഓർമയായി!! അന്ന് ആയിരങ്ങളെ സാക്ഷിയായി നിറ കണ്ണുകളോടെ നാദിയ പറഞ്ഞത്

    |

    നടൻ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് കുവൈറ്റ് സ്വദേശി നദിയ ആദൽ. ഭിന്നശേഷിക്കാരിയായ നാദിയയെ പുറം ലോകം അറിഞ്ഞത് പോ മോനേ ദിനേശ എന്ന ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ഡയലോഗിലൂടെയാണ്. നാദിയ ഈ ലോകത്ത് നിന്ന് വിട പറഞ്ഞിരിക്കുകയാണ്. ശ്വാസ തടസത്തെ തുടർന്ന് ഇന്നലെ രാവിലെ അൽ സബാ ആശുപത്രിയിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.

    nadia

    വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാൽ അപ്പോൾ ചിലരുടെ ഉറക്കം പോകും!! സാനിയ അയ്യപ്പന് നേരെ സൈബർ ആക്രമണം, മൗനം പാലിച്ച് നടി.. പഞ്ഞിക്കിട്ട് പ്രേക്ഷകർ

    ജീവിതത്തിന്റെ മുക്കാൽ ഭാഗവും നാദിയ ചെലവഴിച്ചത് ആശുപത്രിയിലായിരുന്നു . അവിടെയുള്ള നെഴ്സ്മാരിലൂടെയാണ് ഇവർ ലാലേട്ടനെ കുറിച്ച അറിയുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ കട്ടഫാനായി മാറുകയായിരുന്നു. താരത്തെ ഒരു നോക്ക് കാണണമെന്ന് നാദിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇത് മംഗളത്തിലൂടെ പുറം ലോകത്തെത്തുകയായിരുന്നു. ഭിന്നശേഷിക്കാരിയായതിനാൽ യാത്ര അനുവദനീയമായിരുന്നില്ല.

    മുപ്പത് വർഷമായിട്ടും മാറ്റമില്ലാതെ ചരിത്ര നായകൻ!! മാമാങ്കത്തിലെ മമ്മൂക്കയുടെ പുതിയ ലുക്ക് വൈറൽ

    തിരുവനന്തപുരം എക്പാർട്ടർസ് അസോസിയേഷൻ മുഖേനെ മോഹൻലാൽ അറിയുകയും കുവൈറ്റ് സ്വദേശിനിയായ നദിയയുടെ ആഗ്രഹം സഫലമാകുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ ഒരുപരിപാടിക്കിടെ ലാലേട്ടൻ നദിയയെ ആദരിച്ചത്. അന്ന് താരത്തിനോട് മലയാളത്തിലായിരുന്നു സംസാരിച്ചത്. നാദിയയെ ശുശ്രൂഷിച്ച നഴ്സ് മാരിൽ നിന്നാണ് ഇവർ മലയാളം പഠിച്ചത്.

    English summary
    mohanlal kuwait fan nadia no more
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X