മോഹന്‍ലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു, കാണൂ

By Aswini

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ലാലിന്റെ ഡയലോഗ് ഇപ്പോഴും സൂപ്പര്‍ഹിറ്റാണ്. ഇപ്പോഴും ആ ഡയലോഗ് കേള്‍ക്കുമ്പോള്‍ ഒരു കോരിത്തരിപ്പുണ്ട്. വീണ്ടും മോഹന്‍ലാലില്‍ നിന്ന് തന്നെ കേള്‍ക്കുമ്പോള്‍ പറയുകയും വേണ്ട

ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഡബ്‌സ്മാഷില്‍ ഈ ഡയലോഗ് പറഞ്ഞുകൊണ്ട് മോഹന്‍ലാലും പങ്കാളിയായി. സാറിന്റെ പേര് പറഞ്ഞില്ലെന്ന് ചോദിക്കുമ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന് ലാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കുന്നതാണ് വീഡിയോ.

mohanlal

ഡയലോഗു പറഞ്ഞു കഴിഞ്ഞിട്ടുള്ള ലാലിന്റെ മുഖ ഭാവങ്ങളും രസകരമാണ്. സോഷ്യല്‍മീഡിയയില്‍ ഡബ്‌സ്മാഷ് തരംഗമാണെങ്കിലും ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സ്വന്തം ഡയലോഗുമായി ഡബ്‌സ്മാഷ് വീഡിയോയില്‍ വരുന്നത്.

മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തായ സമീര്‍ ഹംസയാണ് വീഡിയോയില്‍ ലാലിനൊപ്പം എത്തുന്നത്. മലയാളിയായ ഇദ്ദേഹം പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥനാണ്. ഫേസ്ബുക്കില്‍ വൈറലാകുന്ന ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ...

Sagar Alias Jacky

Sagar Alias Jacky

Posted by Mohanlal on Wednesday, June 17, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X