»   » മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

2006ല്‍ മേജര്‍ രവി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന കീര്‍ത്തിചക്ര വന്‍ വിജയമായിരുന്നു. അതിന് ശേഷവും മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ സിനിമകള്‍ ഉണ്ടായെങ്കിലും അതൊന്നും കാര്യമായി വിജയിച്ചില്ല.

ഇപ്പോഴിതാ ഇരുവരും വീണ്ടമൊരു പട്ടാള ചിത്രവുമായി എത്തുന്നു. 1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തിലാണ് എത്തുന്നതെന്നും പറയുന്നുണ്ട്. തുടര്‍ന്ന് കാണുക.

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി ഒരുക്കിയ ചിത്രമായിരുന്നു പിക്കറ്റ് 43. പിക്കറ്റ് 43 പോലെ തന്നെ ഒരു ചിത്രമായിരിക്കും പുതിയ ചിത്രമെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

യുദ്ധത്തിന് പകരം അതിര്‍ത്തിയിലെ സൈനീകര്‍ തമ്മിലുള്ള സ്‌നേഹ ബന്ധവമായിരിക്കും പുതിയ ചിത്രമെന്നാണ് പറയുന്നത്.

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു ബോളിവുഡ് താരവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ അതാരണെന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം തന്നെ ഒരു പ്രാധാന്യമുള്ള വേഷമായിരിക്കും ബോളിവുഡ് താരവും ചെയ്യുന്നത്.

മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ട് വീണ്ടും, ലാല്‍ മൂന്ന് വേഷത്തില്‍

കീര്‍ത്തി ചക്രയ്ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ചേര്‍ന്ന് കുരുക്ഷേത്ര, കാണ്ഡാഹാര്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് പ്രവവര്‍ത്തിച്ചിട്ടുണ്ട്.

English summary
mohanlal and major ravi again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam