»   » മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ മാത്രമല്ല, മേജര്‍ രവി ചിത്രം അടുത്ത വര്‍ഷം ആദ്യം!

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ മാത്രമല്ല, മേജര്‍ രവി ചിത്രം അടുത്ത വര്‍ഷം ആദ്യം!

Posted By:
Subscribe to Filmibeat Malayalam

കര്‍മ്മയോദ്ധ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരു വമ്പന്‍ പ്രോജക്ടിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന പേരിലാണ് ചിത്രം. ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.

രാജസ്ഥാന്‍, കാശ്മീര്‍, പഞ്ചാബ്, ഉഗാണ്ട എന്നിവടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും. തുടര്‍ന്ന് വായിക്കൂ..

ഡബിള്‍ റോളില്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും.

മൂന്ന് ഗെറ്റപ്പില്‍

ഡബിള്‍ റോളില്‍ മാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. രാജസ്ഥാന്‍, കാശ്മീര്‍, പഞ്ചാബ്, ഉഗാണ്ട എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

റാണ ദഗ്ഗുപതിയും

തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. റാണയുടെ വേഷം എന്താണെന്ന് വ്യക്തമല്ല.

ലാലേട്ടന്റെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
mohanlal, Major Ravi next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam