»   » മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

Posted By:
Subscribe to Filmibeat Malayalam

പട്ടാള ജീവിതത്തെ മേജര്‍ രവി വെള്ളിത്തിരയില്‍ എത്തിച്ച ചിത്രങ്ങളായിരുന്നു കീര്‍ത്തി ചക്ര, കാണ്ഡഹാര്‍,കുരുക്ഷേത്ര. ചിത്രങ്ങളുടെ തുടര്‍ച്ചയായി പുതിയ ചിത്രത്തിലൂടെ മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു.

വാര്‍ 1971 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് മാസത്തോടെ ആരംഭിക്കും. രാജാസ്ഥാന്റെ അതിര്‍ത്തിയിലും പഞ്ചാബിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. കൂടാതെ ചിത്രത്തില്‍ തമിഴ് ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങളും അഭിനയിക്കും.

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

മേജര്‍ മഹാദേവന്റെ അച്ഛന്റെ വേഷവും അദ്ദേഹത്തിന്റെ മകന്റെ വേഷവുമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

നേരത്തെ മോഹന്‍ലാല്‍ നായകനായ കിരീടം,ദേവാസുരം,നാടോടികാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായിരുന്നു. ആ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാവുകെയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

വാര്‍ 1971 എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക

മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗം, ഷൂട്ടിങ് ഉടന്‍

പുലി മുരുകനാണ് ഇനി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം.

English summary
Mohanlal in Major Ravi's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam