മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
ലളിതമായ ചടങ്ങുകളോടു കൂടിയാണ് അനൂപ് മേനോന്റെയും ക്ഷേമ അലക്‌സാണ്ടറുടെയും വിവാഹം നടന്നത്. പക്ഷെ എത്തേണ്ടവരൊക്കെ എത്തിയിരുന്നു. സിനിമയില്‍ അനൂപിന് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനും മമ്മൂക്കയും എത്തി. നവ ദമ്പതികളെ അനുഗ്രഹിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അനൂപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിവാഹം സത്കാരം ഉണ്ടായിരുന്നില്ല. എന്നിരിക്കിലും അനൂപ് മേനോന്റെ വീട്ടില്‍ ചില സിനിമാ സഹപ്രവര്‍ത്തകരെത്തി. ചില ചിത്രങ്ങള്‍ കൂടെ. കാണൂ

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
മോഹന്‍ലാല്‍ അനൂപ് മേനോന്റെ വീട്ടിലെത്തിയപ്പോള്‍

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
മമ്മൂട്ടിയും നവദമ്പതികളെ അനുഗ്രഹിക്കാന്‍ എത്തി

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
നടി കൃഷ്ണ പ്രഭയും വിവാഹത്തില്‍ പങ്കെടുത്തു

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
തെസ്‌നിഖാന്‍ നവ ദമ്പതികള്‍ക്കൊപ്പം

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
സുരാജ് വെഞ്ഞാറമൂടും ശേഖര്‍ രാമകൃഷ്ണനും

മോഹന്‍ലാലും മമ്മൂട്ടിയും അനൂപിനെ അനുഗ്രഹിച്ചു
അനൂപ് മേനോന്റെ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെ ഇന്നലെ (27-12-2014)യാണ് വിവാഹം നടന്നത്

Click it and Unblock the Notifications