ലാലേട്ടന്റേയും മമ്മൂക്കയുടേയും കീകീ ഡാൻസ്!! ഇതൊക്കെ എന്തെന്ന് ടോളന്മാർ, ഡാൻസ് കാണാം

മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങളെ കൊണ്ടാണ് ഇപ്പോൾ കീകീ ഡാൻസ് കളിപ്പിച്ചിരിക്കുന്നത്.‍.

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്റർനെറ്റിൽ തരംഗമാകുന്നത് കീകീ ഡാൻസ് ചലഞ്ചാണ്. പേര് പോലെ തന്നെയാണ് ഈ ഡാൻസ് ചല‍ഞ്ച്. അതിസാഹസികമായ ഈ ഡാൻസ് ചല‍ഞ്ച് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയണ്. കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കീകീ ഡാൻസ് ചല‍ഞ്ച് വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിസാഹസികമായ ഈ ഡാൻസിന്റെ പിന്നാലെ പോലീസ് സേനയും രംഗത്തെത്തിയിട്ടുണ്ട്.

kiki dance

ഇപ്പോഴിത കീകി ചല‍ഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാർ. മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങളെ കൊണ്ടാണ് കീകീ ഡാൻസ് കളിപ്പിച്ചിരിക്കുന്നത്.‍. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും , ശ്രീനിവാസൻ, തമിഴ് താരം വടിവേലുവുമെല്ലാം കീകി ഡാന്‍സ് കളിക്കുന്ന വീഡിയോ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. കീകി ഡാന്‍സിനെതിരെ രംഗത്തെത്തിയവര്‍ക്ക് പോലും ഇത് കണ്ട് ചിരിയടക്കാനാകില്ലെന്ന് ഉറപ്പാണ്.

ഓടുന്ന വാഹനങ്ങളിൽ നിന്ന് ചാടി പുറത്തിറങ്ങി ‍‍ഡാൻസ് കളിക്കുന്നത് പണ്ടത്തെ സിനിമകളിലെ സ്ഥിര കാഴ്ചയണ്. അത് മലയാളത്തിലെ പഴയ ഭൂരിഭാഗം താരങ്ങളും പയറ്റിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ ട്രാന്റായിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആദ്യകാലഘട്ട ചിത്രങ്ങളിലെ പാട്ട് സീനുകളിൽ ഇത്തരത്തിലുള്ള ഒരു സ്റ്റെപ്പ് ഉറപ്പാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X