»   » ന്യൂജനറേഷന്‍ ചിത്രങ്ങളെ പറ്റി ലാലും മമ്മൂട്ടിയും

ന്യൂജനറേഷന്‍ ചിത്രങ്ങളെ പറ്റി ലാലും മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mohanlal-mammootty-on-newgeneration-movies-2-103087.html">Next »</a></li></ul>

മലയാള സിനിമയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം പുതുമുഖ സംവിധായകര്‍ കടന്നു വരുന്നു. യുവതാരങ്ങളെ വച്ച് ചിത്രങ്ങളെക്കുന്നു. ഇവയില്‍ മിക്കവയും പ്രേക്ഷക അംഗീകാരം നേടുന്നു. താരമൂല്യമുള്ള ചിത്രങ്ങളാണോ അതോ ഇത്തരം ന്യൂജനറേഷന്‍ സിനിമകളാണോ വേണ്ടത് എന്നത് ഇന്ന് സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

Mohanlal-Mammootty

ന്യൂജനറേഷന്‍ ചിത്രങ്ങളുടെ കളക്ഷന്‍ താരമൂല്യമുള്ള ചിത്രങ്ങളെ അപേക്ഷിച്ച് ഏറെ കുറവാണെന്ന് അടുത്തിടെ നടന്‍ ദിലീപ് അഭിപ്രായപ്പെട്ടിരുന്നു. യുവതാരചിത്രങ്ങള്‍ക്കൊപ്പം വലിയതാരങ്ങളുടെ സിനിമകളും ആവശ്യമാണെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇതിനെ അനുകൂലിച്ച് തിരക്കഥാകൃത്തുക്കളായ സിബി-ഉദയകൃഷ്ണ ടീമും രംഗത്തെത്തി.

എന്നാല്‍ ദിലീപിന്റെ അഭിപ്രായം കാഴ്ചപ്പാടിലുള്ള വ്യത്യാസം കൊണ്ടുണ്ടായതാണെന്നായിരുന്നു സംവിധായകന്‍ ആഷിഖ് അബു അഭിപ്രായപ്പെട്ടത്. പിന്നീടും പുതുതരംഗത്തെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തെത്തി.

ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

അടുത്ത പേജില്‍
പഴയവരും മാറുന്നുണ്ട്: മമ്മൂട്ടി

<ul id="pagination-digg"><li class="next"><a href="/news/mohanlal-mammootty-on-newgeneration-movies-2-103087.html">Next »</a></li></ul>

English summary
Mohanlal and Mammootty speak about the so-called new generation films.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X