പഴയവരും മാറുന്നുണ്ട്: മമ്മൂട്ടി

By Nisha Bose

Next »

« Previous

Mammootty
സിനിമയിലേയ്ക്ക് പുതിയ സംവിധായകരും എഴുത്തുകാരും കടന്നു വരുമ്പോള്‍ അവരെയെല്ലാം സന്തോഷത്തോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി പറയുന്നു. എല്ലാ കാലത്തും സിനിമയില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എല്ലാ കാലത്തും മാറ്റങ്ങള്‍ക്കൊപ്പമാണ് നടന്നു വന്നത്.

ഏറ്റവും പ്രധാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അങ്ങനെ നില്‍ക്കാന്‍ കഴിയുന്നത് മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതു കൊണ്ടാണെന്നും മമ്മൂട്ടി പറയുന്നു. പുതുതായി വരുന്നവര്‍ മാത്രമല്ല പഴയവരും മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ടെന്നും മമ്മൂട്ടി 'മനോരമ'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ന്യൂജനറേഷന്‍ ചിത്രങ്ങളോടുള്ള ലാലിന്റെ കാഴ്ചപ്പാട് ഇതില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. ആദ്യമായി കുറേ പേര്‍ സിനിമ സംവിധാനം ചെയ്യുന്നു എന്നതല്ല മലയാള സിനിമയിലെ മാറ്റമെന്ന് ലാല്‍ പറയുന്നു.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X