twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമേയമാണ് ഹീറോ: മോഹന്‍ലാല്‍

    By Nisha Bose
    |
    <ul id="pagination-digg"><li class="previous"><a href="/news/mohanlal-mammootty-on-newgeneration-movies-2-103087.html">« Previous</a>

    ഇനി സെലക്ടീവായി മാത്രമേ ചിത്രങ്ങള്‍ ചെയ്യൂ എന്ന് തീരുമാനിച്ച മോഹന്‍ലാല്‍ ഇപ്പോള്‍ നല്ല തിരകഥകള്‍ക്ക് മാത്രമേ ഡേറ്റ് കൊടുക്കുന്നുള്ളൂ. സിനിമയില്‍ മാറ്റമുണ്ടാകുന്നത് പ്രമേയത്തിലൂടെയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. കുറച്ചു പേര്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തു എന്നതിനെ ഒരു മാറ്റമായി കാണേണ്ടതില്ല. മലയാള സിനിമ എക്കാലവും ദേശീയ സിനിമയെ അമ്പരപ്പിച്ചത് പ്രമേയത്തിലൂടെയാണ്.

    തന്റെ തുടക്ക കാലത്ത് ഭരതന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്, ഐവി ശശി തുടങ്ങിയവരുടെയെല്ലാം വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കാനായി. ഇതിനെ ഒരു വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. അവരുടെ പ്രമേയത്തിലെ മാജിക്കാണ് മലയാള സിനിമയെ മാറ്റിയത്.

    ഒരു നടനും മാറ്റത്തിന് തയ്യാറായി ഇരിക്കാനാവില്ല. എന്നാല്‍ മാറ്റം വന്നാല്‍ തടയാനും ആവില്ല. കിട്ടുന്ന നല്ല സിനിമകളില്‍ അഭിനയിക്കുക എന്നതു മാത്രമാണ് ഒരു നടന് ചെയ്യാനാവുന്നത്. പുതുതായി സിനിമയിലേയ്ക്ക് കടന്നു വരുന്നവര്‍ക്ക് പഴയവരെ പോലെ വ്യത്യസ്തമായ വിഷയങ്ങള്‍ കണ്ടെത്താനും സിനിമയുണ്ടാക്കാനും കഴിയണം. അത്തരം സിനിമകളില്ലാതെ നല്ല അഭിനേതാക്കളെ ഉണ്ടാക്കാനാകില്ലെന്നും മോഹന്‍ ലാല്‍ പറയുന്നു.

    ആദ്യ പേജില്‍
    ന്യൂജനറേഷന്‍ ചിത്രങ്ങളെ കുറിച്ച് ലാലേട്ടനും മമ്മൂട്ടിയും

    <ul id="pagination-digg"><li class="previous"><a href="/news/mohanlal-mammootty-on-newgeneration-movies-2-103087.html">« Previous</a>

    English summary
    Mohanlal and Mammootty speak about the so-called new generation films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X