മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്, 16 വര്‍ഷത്തിന് ശേഷം
ആഗ്രഹം സത്യസന്ധവും നീതിയുക്തവുമാണെങ്കില്‍ എത്ര വൈകിയും അത് സംഭവിയ്ക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. മഞ്ജു വിവാഹിതയായി പോയപ്പോള്‍ ഒരിക്കലും മലയാളികള്‍ പ്രതീക്ഷിച്ചില്ല, ഇനിയൊരു ആറാം തമ്പുരാനെയും കന്മദത്തെയും കാണാന്‍ കഴിയുമെന്ന്. എന്നാല്‍ പതിനാറ് പര്‍ഷങ്ങള്‍ക്കിപ്പുറം അത് വീണ്ടും സംഭവിച്ചു. സത്യന്‍ അന്തിക്കാട് മഞ്ജുവിനെയും മോഹന്‍ലാലിനെയും വീണ്ടും ഒന്നിപ്പിച്ചു.
ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനമായിട്ടില്ല. എന്നിരിക്കിലും മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോകളും ഇപ്പോള്‍ ഫേസ്ബുക്ക് ലോകത്ത് തരംഗമാണ്. മോഹന്‍ ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലെ കൂടുതല്‍ ലൊക്കേഷന്‍ ഫോട്ടോകള്‍ കാണൂ.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
വനിതാരത്‌നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ളയിലൂടെയും കുടുംബ കോടതിയിലെ അഭിഭാഷക ദീപയുടെയും കഥയാണ് ചിത്രം. അല്ലെങ്കില്‍ ഇവര്‍ക്കിടയിലെ കെമിസ്ട്രി.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
കുടുംബ കോടതിയിലെ വനിതാ അഭിഭാഷകയായ ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
വനിതാരത്‌നം മാഗസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ള എന്ന കഥാപാത്രമായി മോഹന്‍ലാലും എത്തുന്നു.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
ഒരു മര്‍മ്മപ്രധാനമായ കഥാപാത്രവുമായി ഇന്നസെന്റും ചിത്രത്തില്‍ എത്തുന്നുണ്ട്.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
ലെനയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
രഞ്ജന്‍ പ്രമോദ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അച്ചുവിന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഒടുവില്‍ സത്യനും പ്രമോദും ഒന്നിച്ചത്.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
തൂവല്‍കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളിലാണ് മഞ്ജു സത്യനൊപ്പം പ്രവര്‍ത്തിച്ചത്.

മലയാളികള്‍ ആഗ്രഹിച്ചതായിരുന്നു ഇത്
ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബദ്‌ലേഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജുവും നേരത്തെ ഒന്നിച്ചിട്ടുണ്ട്.


Click it and Unblock the Notifications











