twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാമിൽ ഡോക്ടറായി തെന്നിന്ത്യൻ താരസുന്ദരി! തൃഷയുടെ ക്യാരക്ടർ പോസ്റ്റർ...

    |

    ദൃശ്യത്തിനു ശേഷം മേഹൻലാൽ - ജീത്തു ജോസഫ് കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് റാം. വൻ താര നിര അണി നിരകത്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായികയായി എത്തുന്നത്. മോഹൻലാലിന്റെ ഭാര്യ വേഷത്തിലാണ് താരം എത്തുന്നത്. ഒരു ഡോക്ടറുടെ ഗെറ്റപ്പിലാണ് താരം എത്തുന്നത് . ഇപ്പോഴി ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു.

    tisha

    വിജയ് ആന്റണിയും സുരേഷ് ഗോപി യും നേർക്ക് നേർ! തമിഴരസന്റെ ടീസർ പുറത്ത്വിജയ് ആന്റണിയും സുരേഷ് ഗോപി യും നേർക്ക് നേർ! തമിഴരസന്റെ ടീസർ പുറത്ത്

    ഹെയ് ജൂഡിന ശേഷ തൃഷ മലയാളത്തിൽ എത്തുന്ന ചിത്രമാണ് റാം. വൻ താരനിറയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരും ചിത്രത്തി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 5 നാണ് റാമിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.എറണാകുളം, ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ,കെയ്റ,ലണ്ടൻ എന്നിവടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

    ദളപതിയ്ക്ക് ശേഷം രജനികാന്തും മമ്മൂട്ടിയും? ചിത്രം പങ്കുവെച്ച് സംവിധായകൻ, ആകാംക്ഷയോടെ പ്രേക്ഷകർദളപതിയ്ക്ക് ശേഷം രജനികാന്തും മമ്മൂട്ടിയും? ചിത്രം പങ്കുവെച്ച് സംവിധായകൻ, ആകാംക്ഷയോടെ പ്രേക്ഷകർ

    ഒരു ബിഗ്ബജറ്റ് ചിത്രമാണ് റാം. ദശ്യം പോലൊരു ചിത്രമാകില്ല റാമെന്ന് നേരത്തെ തന്നെ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. അയാൾക്ക് ഒരു അതിർത്തിയുമില്ല എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. 96 ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന തൃഷ ചിത്രം. കോളിവുഡിലും തെന്നിന്ത്യയിലും ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റയിരുന്നു.

    Read more about: trisha mohanlal തൃഷ
    English summary
    Mohanlal movie Ram Trisha Krishnans Character Is Revealed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X