»   »  മാസ് ലുക്കിൽ മോഹൻലാൽ! ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായോ! ചിത്രം കാണാം...

മാസ് ലുക്കിൽ മോഹൻലാൽ! ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായോ! ചിത്രം കാണാം...

Written By:
Subscribe to Filmibeat Malayalam

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അതിന്റേതായ തന്മയത്തോടു കൂടി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ഒരു താരമാണ് മോഹൻ ലാൽ. കഥാപാത്ര മികവിന് വേണ്ടി എത്ര കഠിന പ്രയ്തനം ചെയ്യാനും ലാലേട്ടനു ഒരു ബുദ്ധിമുട്ടും ഇല്ല. അവതരിപ്പിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്.

mohanlal

പുറത്തിറങ്ങി പാവങ്ങൾക്ക് വല്ലതും കൊടുക്ക്! വിമർശകന് നമിതയുടെ ഉഗ്രൻ മറുപടി; ശ്ശൊ വേണ്ടായിരുന്നു!

ലാലേട്ടന്റെ ഓരോ ചിത്രത്തിലും വ്യത്യസ്ത ലുക്കാണ്. ഒടിയനിലെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതത്തിലാക്കിയതിനു പിന്നാലെയാണ് വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കി മറ്റൊരു ഗെറ്റപ്പിൽ നീരാളിയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തവണ പ്രേക്ഷകർക്കു മറ്റൊരു ട്രീറ്റുമായി ലാലേട്ടൻ രംഗത്തെത്തിയിരിക്കുകയാണ്. മോഹൻ ലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് താരം  പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ ''ലാലേട്ടനും അങ്കരാജ്യത്തെ ജിമ്മനായി എന്ന് '' നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ കമന്റ് ചെയ്തിട്ടുണ്ട്.

തമന്നയുടെ പ്രതികരണം ഞെട്ടിച്ചു! ചെരുപ്പേറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ! ഇത്രയും പോസിറ്റീവാണോ?

മോഹൽ ലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി. ചിത്രത്തിലും കിടിലൻ ഗെറ്റിപ്പിലാണ് താരം എത്തുന്നത്. നീരാളിയിൽ മോഹൻ ലാലിന്റെ നായികയായി നദിയാ മൊയ്തുവാണ് എത്തുന്നത്.

English summary
mohanlal new look gyam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam