പ്രണവിനൊപ്പം മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍.. വീഡിയോ കാണാം
പ്രണവിനൊപ്പം പുതുവത്സരാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുതുവത്സരാശംസകള്‍ നേര്‍ന്നുക്കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലി മുരുകനിലൂടെയാണ് മോഹന്‍ലാലിന് 2016ന്റെ തുടക്കം. ഒരു ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരുകയാണ്. ഏപ്രിലിലാണ് പുലിമുരുകന്‍ റിലീസ് ചെയ്യുന്നത്.
Happy New Year
Posted by Mohanlal on Thursday, December 31, 2015
പ്രണവിനൊപ്പം മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍.. വീഡിയോ കാണാം
പ്രണവിന്റെ ഗിത്താറിന്റെ താളത്തില്‍ മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍..

പ്രണവിനൊപ്പം മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍
വൈശാഖിന്റെ പുലി മുരുകനിലൂടെയാണ് മോഹന്‍ലാലിന് 2016 വര്‍ഷം തുടങ്ങുന്നത്..

പ്രണവിനൊപ്പം മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍
ബിഗ് ബജറ്റ് ചിത്രമായ പുലി മുരുകന്‍ ഏപ്രിലില്‍ റിലീസ് ചെയ്യും.

പ്രണവിനൊപ്പം മോഹന്‍ലാലിന്റെ പുതുവത്സരാശംസകള്‍
2002ല്‍ പുറത്തിറങ്ങിയ കണ്ണന്താനം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് അഭിനയരംഗത്ത് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ അതിഥി താരമായി എത്തി. പാപനാശം, ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രണവ് പ്രവര്‍ത്തിച്ചു.


Click it and Unblock the Notifications