»   » മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മറ്റൊരു അന്യ ഭാഷ പ്രമുഖ താരം കൂടെ ഉണ്ടെന്നാണ് പുതിയ വാര്‍ത്ത. മറ്റാരുമല്ല, ബോളിവുഡിലെ സുന്ദരി പരിണീതി ചോപ്ര!

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

കോരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

മഹേഷ് ബാബു നായകനായി എത്തിയ ശ്രീമന്ദ്ഡു, പ്രഭാസിന്റെ മിര്‍ച്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടും ബോക്സോഫീസിൽ വൻ വിജയമായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

സിനിമയില്‍ ഏറെ പ്രധാനപ്പെട്ട വേഷമാണെന്നും ഏറെ പോപ്പുലറും കരുത്തനുമായ ഒരാള്‍ വേണം അത് ചെയ്യാനെന്നും ശിവ പറയുന്നു.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

അതിന് ഏറ്റവും യോജ്യന്‍ മോഹന്‍ലാല്‍ ആണെന്നാണ് സംവിധായകന്റെ അഭിപ്രായം.

മോഹന്‍ലാല്‍ ചിത്രത്തില്‍ ബോളിവുഡ് താരം പരനീതി ചോപ്ര?

മോഹന്‍ലാല്‍ അതിഥി താരമായെത്തുന്ന ചിത്രത്തിലെ നായികയാണ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര

English summary
Jr NTR, gearing up for his 26th movie, would be teaming up with director Koratala Siva of Srimanthudu fame. It seems that the makers are looking to hitch their wagon to two bright stars—Mohanlal, for a character role and Parineeti Chopra, to play the female lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam