മോഹന്‍ലാലിന്റെ കസേരക്കളി വൈറലാവുന്നു, കാണൂ
സിനിമയ്ക്ക് പുറത്ത് മോഹന്‍ലാല്‍ വളരെ ജോളിയാണെന്ന് ഒപ്പം ജോലി ചെയ്ത എല്ലാവരും പറയാറുള്ളതാണ്. താരരാജാവിന്റെ ഒരു ജാഡയുമില്ലാതെയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പെരുമാറാറുള്ളത്.
അതിലിനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ താഴെയുള്ള ഫേസ്ബുക്ക് വീഡിയോ നോക്കാവുന്നതാണ്. ഏതോ സ്‌റ്റേജ് ഷോയുടെ പ്രാക്ടീസിനിടയിലോ മറ്റോ എടുത്ത വീഡിയോആണ്. സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് കളിയില്‍ ജയിക്കുന്നത്.

ഓണ്‍ലുക്കേര്‍സ് മീഡിയ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഫേസ്ബുക്കില്‍ വലിയ സ്വീകരണം ലഭിച്ച വീഡിയോ നടന്‍ അജു വര്‍ഗീസ് അടക്കം പലരും ഷെയര്‍ ചെയ്തിരിയ്ക്കുന്നു.
1784 ഷെയറുകളും രണ്ടായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മോഹന്‍ലാല്‍ എന്ന നടന്റെ സിംപിള്‍സിറ്റിയെ കുറിച്ചും മറ്റും വീഡിയോയ്ക്ക് താഴെ കമന്റ് വന്നിരിയ്ക്കുന്നു. ലാല്‍ - മമ്മൂട്ടി ഫാന്‍സിന്റെ വാഗ്വാദവും നടക്കാതെയല്ല.
ലാലേട്ടന്‍റെ കസേര കളി.. :Dസിനിമയിലെ ലാലേട്ടനെ എല്ലാവര്‍ക്കും ഇഷ്ടമാണ്.. മേയ്ക്കപ്പും അഭിനയവും മാറ്റിവെച്ച് സിനിമയ്ക്ക് പുറത്തുള്ള മോഹന്‍ലാല്‍ എന്ന മനുഷ്യനെ നിങ്ങള്‍ക്ക് അറിയാമോ.. ഈ വീഡിയോ കണ്ടു നോക്കൂ.. ഇത്ര സിമ്പിള്‍ ആണ് നമ്മുടെ താര രാജാവ്.. <3Mohanlal | Onlookers Media
Posted by Onlookers Media on Friday, June 5, 2015


Click it and Unblock the Notifications