»   » കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ആസ്വദിച്ചതാണ്. മനസറിഞ്ഞ് പ്രേക്ഷകര്‍ ചിരിച്ച ചിത്രങ്ങള്‍ കൂടിയായിരുന്നു അവയൊക്കെയും. ഇപ്പോള്‍ ഇരുവരുടെയും കൂട്ടുക്കെട്ടിലൂടെ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണല്ലോ. ഒപ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇരുവരുടെയും പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സസ്‌പെന്‍സ് ത്രില്ലറായാണ് പ്രേക്ഷകരില്‍ എത്തുന്നത്.

എന്നാലിതാ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍-പ്രിയദര്‍ശന്റെ കിടിലന്‍ ഡബ്‌സ്മാഷ് വീഡിയോ. കിലുക്കം ചിത്രത്തിലെ മോഹന്‍ലാലും ജഗതിയും തമ്മിലുള്ള രസകരമായ ഡയലോഗാണ് ഇരുവരും ഡബ്‌സ്മാഷാക്കിയത്. ഒപ്പം എന്ന ചിത്രത്തിന്റെ പ്രചരാണത്തിന്റെ ഭാഗമായും കൂടിയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ഡബ്‌സ്മാഷ് വീഡിയോ. കാണൂ...

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

മോഹന്‍ലാല്‍, പ്രിയദര്‍ശന്റെ ഒപ്പം ചിത്രത്തിന്റെ പണികള്‍ നടന്ന് വരികയാണ്. പതിവ് രീതികളില്‍ നിന്ന് മാറി ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ മോഹന്‍ലാലും പ്രിയദര്‍ശനും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അന്ധന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

ഒപ്പം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ ഡബ്‌സ്മാഷ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

പുതിയ ചിത്രം ഒപ്പത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് പ്രേക്ഷകര്‍ക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ഡബ്‌സ്മാഷ് വീഡിയോ പുറത്ത് വിട്ടത്.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

കിലുക്കത്തിലെ മോഹന്‍ലാലും ജഗതിയും തമ്മിലുള്ള ഒരു രസകരമായുള്ള ഡയലോഗാണ് ഡബ്‌സ്മാഷില്‍.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

ഡബ്സ്മാഷ് വീഡിയോ കാണൂ...

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ രസകരമായ സംഭാഷണം ഡബ്‌സ്മാഷുമകളായി പ്രേകഷകര്‍ക്ക് അയച്ചുകൊടുക്കാനുള്ള അവസരവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

കിലുക്കത്തിലെ കിടിലന്‍ ഡയലോഗുമായി മോഹന്‍ലാലും പ്രിയദര്‍ശനും, വീഡിയോ വൈറലാകുന്നു

1991ല്‍ മോഹന്‍ലാല്‍, ജഗതി, രേവതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. 300 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ ഓടിയത്.

English summary
Mohanlal, Priyadarshan dubsmash video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam