»   » മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒപ്പം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. മോഹന്‍ലാല്‍ അന്ധനായി എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാകുന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥപാത്രം പിന്നീട് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ട് പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൊക്കേഷന്‍ ഫോട്ടോസ് കാണൂ...

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

കൊച്ചിയില്‍ വച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം. തുടര്‍ന്ന് ചെന്നൈയിലുമായാണ് നടക്കുക.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാകുന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പിന്നീട് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാനിറങ്ങുന്നതാണ് ചിത്രം.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

തമിഴ് നടന്‍ സമുദ്രകനിയാണ് ചിത്രത്തില്‍ മോഹന്‍ലാലിനനന്റെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ' ഒപ്പം' ഫോട്ടോസ് കാണൂ...

നെടുമുടി വേണു, മാമുകോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Mohanlal, Priyadarshan Oppam Location photos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam