»   » റെക്കോര്‍ഡുകള്‍ തകര്‍ക്കും, പുലിമുരുകന്‍ നൂറുകോടി കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍!

റെക്കോര്‍ഡുകള്‍ തകര്‍ക്കും, പുലിമുരുകന്‍ നൂറുകോടി കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളിലെത്തി. ഇന്ത്യയില്‍ 325 തിയേറ്ററുകളിലായി എത്തിയ പുലിമുരുകന് ആരാധകര്‍ക്കിടയില്‍ വമ്പന്‍ വരവേല്‍പ്പാണ്.

ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാള സിനിമയിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്ന ചിത്രം വീട്ടമ്മമാര്‍ കൂടി സഹായിച്ചാല്‍ മലയാളത്തിലെ ആദ്യ 100 കോടി ചിത്രമാകുമെന്നും മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു.


പുലിമുരുകന്‍

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് പുലിമുരുകന്‍. വൈശാഖാണ് സംവിധായകന്‍.


പ്രമേയം

മനുഷ്യനും മൃഗവും തമ്മിലുള്ള പകയാണ് ചിത്രം.


നിര്‍മാണം

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്.


കഥാപാത്രങ്ങള്‍

കമാലിനി മുഖര്‍ജി, ജഗപതി ബാബു,ലാല്‍, സുരാജ് വെഞ്ഞാറമൂട്, ബാല, വിനു മോഹന്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mohanlal Pulimurugan collection report.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam