»   » പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനൊപ്പം ലാല്‍, ജഗതി ബാബു എന്നിവരുമാണ് ചിത്രത്തിന്റെ പോസ്റ്ററില്‍.

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. 2014ല്‍ പുറത്തിറങ്ങിയ കസിന്‍സ് എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രത്യേകതകളോടെയാണ് ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ കാണൂ..

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ കാണൂ..

ചിത്രത്തിന്റെ പോസ്റ്റര്‍ കാണൂ..

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ കാണൂ..

പ്രശസ്ത കോറിയഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്യുന്നത്.

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ കാണൂ..

ചിത്രത്തിന്റെ അവസാന 20 മിനിറ്റ് പുലിയുമായുള്ള മോഹന്‍ലാലിന്റെ യഥാര്‍ത്ഥ ഫൈറ്റുമുണ്ട്.

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ കാണൂ..

ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ.

പ്രതീക്ഷയോടെ ആരാധകര്‍, പുലിമുരുകന്‍ പോസ്റ്റര്‍ കാണൂ..

3000 സ്‌ക്രീനുകളിലായി ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ്.

English summary
Mohanlal releases official poster of 'Pulimurugan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam