മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു
മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു ലോഹം. മോഹന്‍ലാലിനൊപ്പം ആന്‍ഡ്രിയ ജെര്‍മിയ, സിദ്ദിഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുക്കെട്ടിലെ മറ്റ് ചിത്രങ്ങളുടെ വിജയം നേടിയില്ല.

ജനതാ ഗാരേജ്,മനമാന്ത, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
malayalam film malayalam cinema malayalam movie news mohanlal renjith മലയാളം സിനിമ നടന് മോഹന്‍ലാല്‍ രഞ്ജിത്ത്


Click it and Unblock the Notifications