»   »  മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കഷ്ടകാലം തീരുന്നില്ലേ. ആനക്കൊമ്പ് വിഷയമെല്ലാം കെട്ടടങ്ങിയപ്പോഴാണ് ലാലിസം തല പൊക്കിയത്. ലാലിസവും ഒരു വിധത്തില്‍ തീര്‍ത്തപ്പോള്‍, കരിയറില്‍ തിരിച്ചടികളോട് തിരിച്ചടി. ചെയ്യുന്ന സിനിമകളെല്ലാം പരാജയം

ഇപ്പോള്‍ വീണ്ടും ആനക്കൊന്പ് വിഷയം തലപൊക്കിയതാണ് വാര്‍ത്ത. നടനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പൗലോസ് എന്നയാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുകയാണ്.

മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

ലൈസന്‍സില്ലാതെ നാല് ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ സിബിഐ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി

മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

നിയമം അനുസരിച്ച് ലൈസന്‍സ് ഇല്ലാത്ത ആനക്കൊമ്പ് കൈവശം വയ്ക്കുന്ന ആളിനെ അറസ്റ്റ് ചെയ്യണമെന്നു പൗലോസ് ആവശ്യപ്പെടുന്നു

മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

നിയമത്തെ മറച്ചുവച്ച്, അന്ന് കേസ് അന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറും മലയാറ്റൂര്‍ ഡിഎഫ്ഒയും ചേര്‍ന്ന് മോഹന്‍ലാലിന് അനുകൂല നിലപാടെടുത്തെന്നും ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു

മോഹന്‍ലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

2012 ല്‍ ജൂണില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയിഡിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ലൈസന്‍സില്ലാതെ സൂക്ഷിച്ച നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്

English summary
Mohanlal’s elephant tusks come back to haunt the star

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam