»   » മോഹന്‍ലാലിന്റെ മോഹനം 2016ല്‍ 11 പ്രമുഖ സംവിധായകരും യുവതാരങ്ങളും, ചടങ്ങിന്റെ മറ്റൊരു പ്രത്യേകത?

മോഹന്‍ലാലിന്റെ മോഹനം 2016ല്‍ 11 പ്രമുഖ സംവിധായകരും യുവതാരങ്ങളും, ചടങ്ങിന്റെ മറ്റൊരു പ്രത്യേകത?

By: Sanviya
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ(മോഹന്‍ലാല്‍) ആദരിക്കുന്നതിന്റെ ഭാഗമായി മോഹനം 2016 അരങ്ങേറുന്നു. ആഗസ്റ്റ് 15ന് കോഴിക്കോട് വച്ചാണ് മോഹനം 2016 അരങ്ങേറുന്നത്. മോഹന്‍ലാലിന്റെ ഉയര്‍ച്ചയില്‍ കൂടെയുണ്ടായ 11 പ്രമുഖ സംവിധായകരും പരിപാടിയില്‍ പങ്കെടുക്കും.

മികച്ച പ്രതികരണം, മികച്ച കളക്ഷന്‍ മോഹന്‍ലാലിന്റെ വിസ്മയം കേരളത്തെ വിസ്മയിപ്പിക്കുന്നു!!

മോഹന്‍ലാലിന് പിന്നാലെ ജയറാം, പ്രോംപ്റ്റിങ് ആവശ്യപ്പെട്ടുവെങ്കിലും സംവിധായകന്‍ നിരസിച്ചു

യുവതാരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും. കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ ഹാസ്യ പരിപാടികളുണ്ടാകും. സൂര്യ ടിവിയ്ക്കാണ് മോഹനം 2016ന്റെ സംപ്രേഷണവകാശം.

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം; ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് തിരക്കഥാകൃത്ത്

മോഹനം 2016ന്റെ ലക്ഷ്യം

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെ ആദരിക്കുകയാണ് മോഹനം 2016ന്റെ ലക്ഷ്യം. ആഗസ്റ്റ് 15ന് കോഴിക്കോട് വച്ചാണ് ചടങ്ങ്.

11 പ്രമുഖ സംവിധായകരും യുവതാരങ്ങളും

മോഹന്‍ലാലിന്റെ ഉയര്‍ച്ചയില്‍ കൂടെയുണ്ടായ 11 പ്രമുഖ സംവിധായകരും മലയാളത്തിലെ യുവതാരങ്ങള്‍ നടിനടന്മാരും ചടങ്ങിന്റെ ഭാഗമാകും.

വിഷമതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക്

ചടങ്ങില്‍ നിന്നും ലഭിക്കുന്ന തുക വിഷമതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് നല്‍കനാണ് തീരുമാനം.

സംപ്രേഷണവകാശം ആര്‍ക്ക്‌?

സൂര്യ ടിവിയ്ക്കാണ് സംപ്രേഷണവകാശം

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mohanlal's Mohanam 2016 at Kozhikode.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam