»   » ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

Posted By: Sanviya
Subscribe to Filmibeat Malayalam

ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കുന്ന മോഹന്‍ലാലിന് നവരസങ്ങള്‍ കാണിക്കാനാണോ പ്രയാസം. പറഞ്ഞ് വരുന്നത് ഇതാണ്, ഹോട്ട്‌സ്റ്റാര്‍ ആപിന്റെ പരസ്യത്തിലെ മോഹന്‍ലാലിന്റെ നവരസങ്ങളെ കുറിച്ചാണ്. സംഭവം ഇപ്പോള്‍ വൈറാലായി. ഇതോടെ ട്രോളര്‍മാരും പണി തുടങ്ങി.

മലയാള മനോരമയുടെ ഫ്രണ്ട് പേജിലായിരുന്നു രസകരമായ ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദ കംപ്ലീറ്റ് ആക്ടര്‍ ഒഫീഷ്യല്‍ പേജിലും പരസ്യ വന്നതോടെ സംഭവം സോഷ്യല്‍ മീഡയയിലും വൈറലായി. ഈ പര്യത്തിന്റെ വീഡിയോയും ഹോട്ട്‌സ്റ്റാര്‍ ടീം ഉടന്‍ തന്നെ പുറത്ത് വിടുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് കാണൂ..

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

മോഹന്‍ലാലിന്റെ നവരസങ്ങളോടെ പുറത്തിറങ്ങിയ ഹോട്ട്‌സ്റ്റാര്‍ ടീമിന്റെ പുതിയ പരസ്യം.

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

മലയാള മനോരമയുടെ ഫ്രണ്ട് പേജിലാണ് ഹോട്ട്‌സ്റ്റാറിന്റെ പരസ്യം പുറത്ത് വന്നത്.

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

മോഹന്‍ലാലിന്റെ നവരസങ്ങളോടെ പുറത്തിറങ്ങിയ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.. തുടര്‍ന്ന് കാണൂ..

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

ഗുരുവായ പച്ചാളം ഭാസി, മോഹന്‍ലാലിന്റെ നവരസങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെയായിരിക്കും..

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

പച്ചാളം ബാസിയുടെ നവരസങ്ങളായിരുന്നെങ്കില്‍ പൊളിച്ചേനെ

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

മലയാള മനോരമ പ്രതീക്ഷിച്ചതും നടന്നതും.. സാധരണ അങ്ങനെയാണല്ലോ സംഭവിക്കുന്നത്.

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

വേതാളത്തിലെ തല അജിത്തിന്റെ അഭിനയം കണ്ട് അനുകരിക്കാന്‍ ശ്രമിക്കുന്ന ലാലേട്ടന്‍..

ഗുരു പച്ചാളം ഭാസി ഇതു കാണുമ്പോള്‍, മോഹന്‍ലാലിന്റെ നവരസങ്ങളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയ

നവരസങ്ങള്‍ മോഹന്‍ലാലിന്റെ ആരാധകര്‍ കാണുമ്പോള്‍

English summary
Mohanlal's Navarasam Takes Social Media By Storm.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam