»   » ഒടി വിദ്യ പ്രയോഗിക്കാനായി മോഹന്‍ലാലും സംഘവും ആദ്യം പോവുന്നത് എവിടെക്കാണെന്ന് അറിയാമോ?

ഒടി വിദ്യ പ്രയോഗിക്കാനായി മോഹന്‍ലാലും സംഘവും ആദ്യം പോവുന്നത് എവിടെക്കാണെന്ന് അറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രവുമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമായണ് ഒടിയന്‍. പണ്ട് കാലത്ത് ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

മാതള നാരങ്ങ തിന്നാനുള്ളത് മാത്രമല്ല! അത് കൊണ്ട് നഗ്നത മറയ്ക്കാനാവുമെന്ന് തെളിയിച്ച് ഇഷ ഗുപ്ത!!

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് 24 ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യത്തെ ഷെഡ്യൂള്‍ ഷൂട്ടിന് വേണ്ടി പോവുന്നത് വാരണാസിയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഒടിയനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് മാണിക്യന്‍. മാണിക്യന്റെ കഥാപാത്രം കൈകാര്യം ചെയ്യുന്നത് 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രത്തെയാണ്.

mohanlal-s-odiyan

വലിയൊരു ഓട്ടക്കാരനാണ് മാണിക്യന്‍. മാത്രമല്ല സാധരണക്കാരില്‍ നിന്നും വ്യത്യസ്തമായി മാണിക്യന്‍ നാലു കാലില്‍ ഓടുകയും ചാടുകയും ചെയ്യുമെന്നാണ് മുമ്പ് സംവിധായകന്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നത്. ആളുകളുടെ വിശ്വാസം കൈയിലെടുത്ത് അവരെ പറ്റിക്കുന്ന പരിപാടിയാണ് ഒടി വിദ്യ. അവരെയാണ് ഒടിയന്മാര്‍ എന്ന് വിളിക്കുന്നത്.

English summary
Mohanlal’s Odiyan to begin filming in Varanasi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam