»   » മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

Written By:
Subscribe to Filmibeat Malayalam

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട് മോഹന്‍ലാല്‍ പിന്നോട്ട് പോകുകയാണ് എന്നൊക്കെയാണ് നിരൂപകര്‍ക്കിടയിലെ സംസാരം. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോഴും മുന്നില്‍ തന്നെയാണ്. ഏറ്റവും ഡിമാന്റുള്ള നടന്‍!! അതിന് തെളിവാണ് അണിയറയിലെ അദ്ദേഹത്തെ നായകനാക്കി ഒരുക്കുന്ന ചിത്രങ്ങളുടെ എണ്ണം.

മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണം?

രണ്ട് തെലുങ്ക് ചിത്രങ്ങളുള്‍പ്പടെ പതിനഞ്ച് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായികൊണ്ടിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ ലാല്‍ കരാറൊപ്പിട്ടു. നവാഗത സംവിധായകരുടെ ചിത്രങ്ങളും പരിചയ സമ്പന്നരുടെ ചിത്രങ്ങളും ഇതില്‍ പെടുന്നു. ഇത് കൂടാതെ 13 ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. നോക്കാം,

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ലാലിനെ നായകനാക്കി ഒരുക്കുന്ന മനമാന്ത എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈയില്‍ തിയേറ്ററുകളിലെത്തും

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം. പുലിമുരുകന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. റിലീസ് ഡേറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

മോഹന്‍ലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രം. ആഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശനും ലാലും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. സെപ്റ്റബര്‍ എട്ടിന് ചിത്രം റിലീസ് ചെയ്യും

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

പട്ടാള ചിത്രത്തിന് വേണ്ടി അല്ലാതെ മേജര്‍ രവിയും മോഹന്‍ലാലും ഒന്നിയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ മുതല്‍ വരാന്‍ തുടങ്ങിയതാണ്. 2017 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രമൊരുക്കിയ ജി പ്രജിത്താണ് മോഹന്‍ലാലിനെ നായകനാക്കി ബെന്‍സ് വാസു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്ന ഒരു ചിത്രത്തില്‍ കൂടെ ലാല്‍ കരാറൊപ്പിട്ടിട്ടുണ്ട്.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലാല്‍ ജോസും മോഹന്‍ലാലും ഒടുവില്‍ ഒന്നിയ്ക്കുകയാണ്. ആന്റണി പെരുമ്പാവൂരാണ് ഇവര്‍ ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത്.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ബ്ലസി സംവിധാനം ചെയ്യുന്ന ഒരു ബയോഗ്രഫി ചിത്രത്തിലും ലാല്‍ അഭിനയിക്കും.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ലാലിന്റെ ഡേറ്റ് മുരളി ഗോപിയും വാങ്ങിയിട്ടുണ്ട്. 2017 ല്‍ മോഹന്‍ലാലും മുരളി ഗോപിയും ഒന്നിയ്ക്കുന്ന ചിത്രമുണ്ടാവും

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് 2018 ല്‍ ആരംഭിയ്ക്കും.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

വാഹനാപകടത്തിന് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സിദ്ധാര്‍ത്ഥ് ശിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് 2018 ല്‍ ആരംഭിയ്ക്കും.

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

കാമമോഹിതം എന്നൊരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന മറ്റൊരു ചിത്രമാണ് രണ്ടാമൂഴം

മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

ഇത് കൂടാതെ മോഹന്‍ലാലിന്റെ ഡേറ്റിനായി കാത്തിരിയ്ക്കുന്ന വേറെയും സംവിധായകരുണ്ട്. രഞ്ജിത്ത് ശങ്കര്‍, സച്ചി, ഐവി ശശി, സിബി മലയില്‍, ജോഷി, രഞ്ജിത്ത്, ദീപു കരുണാകരന്‍, വിഎം വിനു, പി അനില്‍, ജീത്തു ജോസഫ്, രഞ്ജിത്ത് നാഥ്, ബിനു എസ്, തമ്പി കണ്ണന്താനം അങ്ങനെ നീളുന്നു ആ സംവിധായകരുടെ നിര.

English summary
The Complete actor is still shining high as Megastar in Mollywood, Mohanlal has a hand ful of projects coming up.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam