താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍
ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെ കുറിച്ചുള്ള സിനിമയല്ല. കേരളത്തില്‍ കുറേക്കാലമായി നടന്നുക്കൊണ്ടിരിക്കുന്ന ഒരു മോശമായ കാര്യത്തെ കുറിച്ചുള്ളതാണ് ലോഹം. സിനിമയുടെ കൗതുകം എന്നത് തന്നെ അതിനെതിരെ എന്ത് ചെയ്യുന്നു എന്നതാണ്. ലോഹം സിനിമയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു, തുടര്‍ന്ന് വായിക്കുക.

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
താടിയുണ്ട്,മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശപിരിക്കുന്നുണ്ട്, എന്നാല്‍ മീശ പിരിക്കുന്നതിനെ കുറിച്ചുള്ള ഒരു സിനിമയല്ല ലോഹം, പുതിയ ഒരു സംഭവമല്ല ലോഹമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം, പക്ഷേ ഇത് ഒരു അസാധരണമായ ചിത്രം തന്നെയാണ്.

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
മീശ പിരിക്കുന്നുണ്ടോ ഇല്ലയോ എന്നതുക്കൊണ്ട് ഒരു സിനിമയുടെ സ്വാഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുക്കൊണ്ട് സിനിമ നല്ലതാകുകയോ ചീത്തയാകുകയോ ഇല്ല.

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
സ്പിരിറ്റ് എന്ന സിനിമ പറഞ്ഞത് മദ്യ വിപത്തിനെ കുറിച്ചായിരുന്നുവെങ്കിലും, തുടക്കം മുതലേ മദ്യത്തിനെ കുറിച്ച് തന്നെ പറഞ്ഞുക്കൊണ്ടിരുന്നില്ല, എന്നാല്‍ മദ്യത്തിന്റെ ഭാഗമായി നിന്നുക്കൊണ്ട് അതിന്റെ വിപത്ത് ചൂണ്ടിക്കാട്ടുകയാണ് ചിത്രം ചെയ്തത്. കൂടാതെ മദ്യപിക്കരുതെന്നോ അത് തുടരണമെന്നോ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ പറയുന്നുമില്ല, മോഹന്‍ലാല്‍ പറയുന്നു.

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
മദ്യപാനത്തെ കുറിച്ച് പറഞ്ഞ സ്പിരിറ്റ് എന്ന ചിത്രം പോലെയാണ് ലോഹം എന്ന ചിത്രവും, എന്നാല്‍ ചിത്രത്തില്‍ സംഭവിക്കുന്നത് പോലെയൊക്കെ നടക്കുമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. വിശ്വസിക്കുന്നത് പോലെ ഒരു കഥ പറയുന്നതാണല്ലോ സിനിമ എന്ന് പറയുന്നത്. എന്നാല്‍ ഞാന്‍ വീണ്ടും പറയുന്നു ലോഹമെന്ന ചിത്രം ഒരു അസാധാരണമായ ചിത്രമാണ്.

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു
ചില സിനിമകള്‍ ചെയ്ത് കഴിയുമ്പോള്‍ നമ്മുടെ മനസ്സ് നമ്മോട് പറയാറുണ്ട് ഇത് വ്യത്യസ്തമാണെന്ന്, രഞ്ജിത്തിന്റെ ലോഹത്തില്‍ അഭിനയിച്ചപ്പോഴും തന്റെ മനസ്സ് പറയുന്നതും ഇത് തന്നെയാണ്.

Click it and Unblock the Notifications