അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി; കാണൂ

By Aswathi

ജമ്മു കാശ്മീരില്‍ നിന്ന് മോഹന്‍ലാല്‍ നേരെ ശബരിമലയിലേക്ക്. അമ്മ ശാന്തകുമാരിയുടെ രോഗം മാറ്റണമെന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം (15-05-2015) മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.

നിര്‍മാതാവും മോഹന്‍ലാലിന്റെ വിശ്വസ്തനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് ലാല്‍ ശബരി മല ദര്‍ശനം നടത്തിയത്. പലര്‍ച്ചെ സന്നിധാനത്തിലെത്തിയ ലെല്‍ നിര്‍മാല്യം കണ്ടു തൊഴുതു. നെയ്യഭിഷേകവും നടത്തി. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ.

മല ചവിട്ടി

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും ശബരിമല ചവിട്ടിയത്

അമ്മയ്ക്ക് വേണ്ടി

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

അമ്മ ശാന്തകുമാരിയുടെ രോഗം മാറ്റണമെന്ന പ്രാര്‍ത്ഥനയുമായാണ് ലാല്‍ മല ചവിട്ടിയത്.

വിശ്വസ്തന്‍ കൂടെ

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

നിര്‍മാതാവും മോഹന്‍ലാലിന്റെ വിശ്വസ്തനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്.

ജമ്മുവില്‍ നിന്ന്

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

ജമ്മു കാശ്മീരില്‍ നിന്ന് നേരെ എറണാകുളത്തെത്തിയ ലാല്‍ നെയ്‌ത്തേങ്ങ നിറച്ച് അവിടെ നിന്നും യാത്ര തുടങ്ങുകയായിരുന്നു.

മലകയറുമ്പോള്‍

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

പുലര്‍ച്ചെ രണ്ടിനു ലാലും ആന്റണി പെരുമ്പാവൂരും പമ്പയിലെത്തി. ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ചെറിയനാട് സബ് ഗ്രൂപ്പ് ഓഫിസര്‍ എസ. അജിത്കുമാര്‍, ആറന്മുള ദേവസ്വത്തിലെ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. അവരോടൊപ്പമാണ് മല കയറിയത്

നിര്‍മാല്യം തൊഴുതു

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

നിര്‍മാല്യം തൊഴുതു
ഇരുമുടി കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ സോപാനത്തില്‍ എത്തിയാണു നിര്‍മാല്യം തൊഴുതത്.

പ്രസാദം വാങ്ങി

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പ്രസാദവും തന്ത്രി കണ്ഠര് രാജീവര് അയ്യപ്പനു ചാര്‍ത്തിയ ഉടയാടയും നല്‍കി.

നെയ്യഭിഷേകം

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

സ്വാമിയ്ക്ക് നെയ്യഭിഷേകവും നടത്തി

ഇനി ജപ്പാനിലേക്ക്

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

ജപ്പാനില്‍ പോകാനായി രാവിലെ തന്നെ ലാല്‍ മലയിറങ്ങി.

ലൈല്‍ ഓ ലൈല

അമ്മയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മലകയറി

ജോഷി സംവിധാനം ചെയ്ത ലൈ ഓ ലൈലയാണ് ലാലിന്റെ ഒടുവിലത്തെ ചിത്രം. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X