മോഹന്‍ലാല്‍ ഓണസദ്യ വിളന്പി അമലയ്ക്ക് ഇത് സ്പെഷ്യല്‍ ഓണം, കാണൂ
ലൈല ഒ ലൈല എന്ന ജോഷി ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ തിരക്ക്. എന്താണ് വിശേഷമെന്നറിയാന്‍ കാത്ത് നിന്നവര്‍ക്ക് അതിശയം. സൈറ്റിലെ അംഗങ്ങള്‍ക്ക് സദ്യ വിളമ്പുന്നത് മോഹന്‍ ലാല്‍. ലാലേട്ടന്റെ കൈ കൊണ്ട് വിളമ്പിയ സദ്യ കഴിയ്ക്കാനും ചിത്രങ്ങള്‍ ഫ്രെയിമിലാക്കാനും തിരക്കോട് തിരക്ക്. നായികയായ അമല പോളിനാവട്ടെ ഇഷ്ട നടന്‍ തന്നെ ഓണ സദ്യ വിളമ്പിയതില്‍ സന്തോഷം.
ഇരുവരും സദ്യ ഉണ്ണുന്ന സെല്‍ഫികള്‍ അമല തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടും ധരിച്ച് മോഹന്‍ലാല്‍ ചോറാണ് വിളമ്പിയത്. തമിഴ് താരം സത്യരാജും സെറ്റില്‍ ഉണ്ടായിരുന്നു. കാണൂ

അമല പോളിന് ഓണസദ്യ വിളന്പി മോഹന്‍ലാല്‍, കാണൂ
കൊച്ചിയിലെ പാലാരിവട്ടത്തുള്ള ആസ്റ്റണ്‍ മേത്തറിന്റെ ഓഫീസിലായിരുന്നു ലൈല ഒ ലൈലയുടെ ഷൂട്ടിംഗ്. മോഹന്‍ലാല്‍ സദ്യ വിളന്പുന്നു

അമല പോളിന് ഓണസദ്യ വിളന്പി മോഹന്‍ലാല്‍, കാണൂ
വിവാഹ ശേഷമുള്ള അമമല പോളിന്റെ ആദ്യത്തെ ഓണമാണിത്.

അമല പോളിന് ഓണസദ്യ വിളന്പി മോഹന്‍ലാല്‍, കാണൂ
തനിയ്ക്ക് ഏറെ പ്രിയപ്പെട്ട 'ലാലേട്ടന്റെ ' ഒപ്പം ഓണസദ്യയുണ്ണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അമല മറച്ചു വയ്ക്കുന്നില്ല.

അമല പോളിന് ഓണസദ്യ വിളന്പി മോഹന്‍ലാല്‍, കാണൂ
റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന് ശേഷം അമല പോളും ജോഷിയും മോഹന്‍ ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് ലൈല ഒ ലൈല.


Click it and Unblock the Notifications











