»   » ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി. മോഹന്‍ലാല്‍ തന്നെയാണ് ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനും ജഗപതിയ്ക്കുമൊപ്പം സംവിധായകന്‍ യലദിയുമുണ്ട്. പുതിയ ചിത്രമായ പുലിമുരുകന്റെ ചിത്രീകരണത്തിന് ശേഷം ഹൈദരബാദില്‍ എത്തിയതായതിരുന്നു മോഹന്‍ലാല്‍. പക്ഷേ ഈ ഫോട്ടോ കണ്ട് ജഗപതി ബാബു മലയാളത്തിലേക്ക് എത്തുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കൂ..

ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

ജഗപതി ബാബുവിനൊപ്പമുള്ള മോഹന്‍ലാലിന്റെ കിടിലന്‍ സെല്‍ഫി.

ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം.

ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്‍ ഏപ്രിലിലാണ് റിലീസിന് എത്തുന്നത്.

ജഗപതി ബാബുവിനൊപ്പം മോഹന്‍ലാലിന്റെ ഒരു കിടിലന്‍ സെല്‍ഫി കാണൂ

കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷമാണ് മോഹന്‍ലാലിന്. ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തില്‍ നായകന്‍.

English summary
Mohanlal shares a pic with Jagapathi Babu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam