Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനാകുന്നു
മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനായി വേഷമിടുന്നു. കരിമ്പില്‍ ഫിലിംസ് നിര്‍മ്മിക്കുന്ന 'സ്വപ്നമാളിക'യെന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മാന്ത്രികന്റെ വേഷമണിയുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജിനും പ്രധാനറോളുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അമ്പതുകാരനായ അലോഷ്യസ് എന്ന മാന്ത്രികന്റെയടുത്ത് മാജിക് പടിയ്ക്കാനെത്തുന്ന ജോണ്‍ എന്ന യുവാവിന്റെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. മാജിക് പരിപാടികളില്‍ ലാലിന്റെ അലോഷ്യസിന്റെ അസിസ്റ്റന്റായി മീരാ ജാസ്മിനും രംഗത്തെത്തുന്നുണ്ട്.
ചിത്രത്തിന്റെ പൂജ വിസ്മയ ഫിലിം സ്റ്റുഡിയോയില്‍ കഴിഞ്ഞയാഴ്ച നടന്നു. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഒരു മാന്ത്രികന്റെ വേഷം അവതരിപ്പിക്കുന്നത്. ഈയിടെ പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ക്കായി ലാല്‍ ചെറിയ തോതില്‍ മാജിക് പഠിച്ചിരുന്നു.
ഒരു മാന്ത്രികന്റെ ജീവിതത്തിന്റെ വ്യത്യസ്ഥ അവസ്ഥകളെയാണ് ചിത്രം പ്രതിഫലിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. തീര്‍ത്തും വ്യത്യസ്ഥമായ ഈ റോളില്‍ തനിക്കും ഏറെ പ്രതീക്ഷയുണ്ടെന്ന് ലാല്‍ പറഞ്ഞു.
2008ലെ വിഷുക്കാലത്ത് തിയേറ്ററുകളിലെത്തുന്ന വിധത്തിലാണ് ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നത്.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്