പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, എന്തിന്...?
മോഹന്‍ലാലിന്റെ അഭിനയം സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാതെയെങ്കിലും ലാലേട്ടാ ഉമ്മാാ എന്ന് പറഞ്ഞുപോകുന്ന ആരാധകരുണ്ട്. എന്നാല്‍ ലാലിന്റെ അഭിനയം നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നത് ഇതാദ്യമായിരിക്കും.
ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനാണ് ലാലിന്റെ അഭിനയം കണ്ട് മതിമറന്ന് കെട്ടിപിടിച്ച് ഉമ്മ വച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചായിരുന്നു സംഭവം.

പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, എന്തിന്...?
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഉള്ള ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന ചിത്രം. പത്ത് പുലികളുമായി ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്യുന്നുണ്ടത്രെ.

പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, എന്തിന്...?
ഐ, ബാഹുബലി തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകള്‍ക്കടക്കം സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനാണ് ഈ ചിത്രത്തിനും സംഘട്ടന സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്

പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, എന്തിന്...?
സംഘട്ടന രംഗങ്ങളില്‍ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് അന്തംവിട്ട പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നത്രെ.

പീറ്റര്‍ ഹെയിന്‍ ലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു, എന്തിന്...?
വളരെ സസ്‌പെന്‍സോടെ ഒരുക്കുന്ന പുലിമുരുകന്‍ 2016 ല്‍ വിഷു ആഘോഷത്തിന് തിയേറ്ററിലെത്തും. ബാല, പ്രഭു, നമിത, കമലീന മുഖര്‍ജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

Click it and Unblock the Notifications