തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
തിരക്കഥ മികച്ചതാണെന്ന് ഉറപ്പായാല്‍ മാത്രമേ മോഹന്‍ലാല്‍ ഇനി ഡേറ്റ് നല്‍കൂ. തിരക്കഥ പെര്‍ഫക്ടാകുന്നതിന് മുമ്പ് ചില പ്രൊജക്ടടുകള്‍ ധൃതിയില്‍ ചെയ്ത് ചിത്രങ്ങള്‍ പൊട്ടാന്‍ തുടങ്ങിയതോടെയാണ് ഈ തീരുമാനം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് കേട്ടത്. എന്നാല്‍ തിരക്കഥ മികച്ചതാണെന്ന് ഉറപ്പാക്കിയിട്ട് ഷൂട്ടിങ് തുടങ്ങാമെന്നാണത്രെ ലാലിന്റെയും പ്രിയന്റെയും കാമ്പിലെ നിലപാട്.

തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
ലാലിന്റെ കരിയറില്‍ ഒത്തിരി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. തൊണ്ണൂറുകളില്‍ ഇവര്‍ കൈകോര്‍ത്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പ്രിയന്‍ - ലാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതാണ്.

തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
പ്രിയന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായിട്ടാണ് എത്തുന്നതെന്ന് കേള്‍ക്കുന്നു. ഒരു ഫഌറ്റില്‍ നടക്കുന്ന കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തൃശ്ശൂരുകാരനായ നവാഗതനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്ന് കേട്ടിരുന്നെങ്കിലും ഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിരക്കഥ മികച്ചതാണെന്ന് ഉറപ്പാക്കിയിട്ട് ഷൂട്ടിങ് തുടങ്ങാമെന്നാണത്രെ ലാലിന്റെയും പ്രിയന്റെയും കാമ്പിലെ നിലപാട്.

തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
തിരക്കഥ മികച്ചതാണെന്ന് ഉറപ്പായാല്‍ മാത്രമേ മോഹന്‍ലാല്‍ ഇനി ഡേറ്റ് നല്‍കൂ. തിരക്കഥ പെര്‍ഫക്ടാകുന്നതിന് മുമ്പ് ചില പ്രൊജക്ടടുകള്‍ ധൃതിയില്‍ ചെയ്ത് ചിത്രങ്ങള്‍ പൊട്ടാന്‍ തുടങ്ങിയതോടെയാണ് ഈ തീരുമാനം.

തിരക്കഥ ഓകെ ആണെങ്കില്‍ മാത്രമേ ലാല്‍ ഇനി ഡേറ്റ് നല്‍കു; പ്രിയദര്‍ശന്‍ ആയാലും!!
അതേ സമയം മോഹന്‍ലാലിനെയും അപര്‍ണ ഗോപിനാഥിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയന്‍ ഒരു ബഹുബാഷ, ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നുണ്ട്. പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 28 കോടി രൂപയാണ്

Click it and Unblock the Notifications