വിനയനും മോഹൻലാലും തമ്മിലുളള മഞ്ഞ് ഉരുകുന്നു!! ലാലേട്ടനെ കുറിച്ച് വിനയൻ നിലപാട് ഇങ്ങനെ...

വളരെ പക്വതയുള്ള നേതാവാണ് മോഹന്‍ലൽ.

മോഹൻലാലും സംവിധായകൻ വിനിയനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സിനിമ ലേകത്തെ പരസ്യമായ രഹസ്യമാണ്. തന്റേ നിലപാടുകൾ ആരുടെ മുന്നിലും വിനയൻ വളരെ വ്യക്തമായി തന്നെ തുറന്നു പറയും. അത് ശത്രുക്കളോടായാലും മിത്രങ്ങളോടായാലും വിനയൻ അങ്ങനെ തന്നെയാണ്. ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് വിനിയൻ പരഞ്ഞ വാക്കുകൾ വൈറലാകുകയാണ്. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയിലായിരുന്നു വിനയൻ മോഹൻലാലിനെ കുറിച്ച് വ്യക്തമാക്കിയത്.

mohanlal- vinayan

വളരെ പക്വതയുള്ള നേതാവാണ് മോഹന്‍ലൽ. അദ്ദേഹത്തിന് വന്നു കേറുന്നതിനു മുമ്പ് ഒരുപാട് ഇഷ്യൂ ഉണ്ടായിട്ടുണ്ട്. 'മദന്‍ലാല്‍' എന്ന ചിത്രത്തിനിടയ്ക്ക് ഫാന്‍സ്‌കാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങള്‍ക്കിടയിൽ ഒരു അകല്‍ച്ച ഉണ്ടായിട്ടുണ്ട്. എങ്കിലും ലാലിൽ തനിയ്ക്ക് നല്ല പ്രതീക്ഷയാണെന്ന് വിനയൻ പറഞ്ഞു. അദ്ദേഹത്തിന് സംഘാടക പാടവം ഇല്ലെങ്കിൽ പോലും പ്രസ് മീറ്റുകളിൽ വ്യക്തമായ ഉത്തരം നൽകുന്നതിൽ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നേരെ കൊണ്ട് പോവാന്‍ സാധിക്കുമെന്നും വിനയൻ പറഞ്ഞു.

കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമായ ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററുകളില്‍ മികച്ച വിജയം നേടി ആതിന്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹസ്യ താരമായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിച്ചിരിക്കുന്നത്. മണിയുടെ കുട്ടിക്കാലം തൊട്ട് താരം സിനിമയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X