സാരിയില്‍ മലയാളത്തിന്റെ നടിമാര്‍ സുന്ദരികള്‍

By Aswathi

മേക്കോവറിലൂടെ മലയാളി നടിമാരുടെ രൂപമേ മാറി. മലയാളി നടിയാണോ അന്യഭാഷാ നടിയാണോ എന്ന് തിരിച്ചറിയാന്‍ പോലും വയ്യ. ഓണം, വിഷു പോലുള്ള ആഘോഷ ദിവസങ്ങളില്‍ മാത്രമാണ് കേരളത്തിന്റെ വേഷത്തില്‍ നടിമാരെ കാണാന്‍ കഴിയുന്നത്. അപ്പോഴും മുഖത്തെ ചായങ്ങള്‍ക്ക് കുറവൊന്നും ഉണ്ടാകില്ല.

സെറ്റും മുണ്ടും ചുറ്റി നാടിമാരെ കാണുക അപൂര്‍വ്വമാണ്. കേരളത്തിന്റെ വേഷമല്ലെങ്കിലും പൊതുവേ സാരിയുടുക്കുക എന്നത് കേരള സൗന്ദര്യത്തിന്റെ ഭാഗായാണ് മലയാളികള്‍ വിശ്വസിക്കുന്നത്. സാരിയില്‍ മലയാളത്തിലെ ചില നടിമാരെ കാണൂ...

നിത്യമേനോന്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

പാന്റും കുര്‍ത്തയുമാണ് നിത്യാ മേനോന്റെ സ്ഥിരം വേഷം. മലയാളത്തിനപ്പുറം തെന്നിന്ത്യന്‍ സിനിമകളിലും നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് ഈ വേഷം താരത്തിനിണങ്ങുന്നതുമാണ്. പക്ഷെ സാരിയില്‍ ഒരു ശാലീനത ഉണ്ട്

കാവ്യാമാധവന്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

കാവ്യ എന്നും മലയാളത്തിന്റെ നായികയാണ്. മേകോവര്‍ കുറച്ചെങ്കിലും കാവ്യയെയും ബാധിച്ചിട്ടുള്ളതുകൊണ്ടാവാം കാവ്യയും അധികം സാരി ധരിച്ച് കാണാറില്ല.

രമ്യ നമ്പീശന്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മലയാളത്തില്‍ മേക്കോവറിന് തുടക്കം കുറിച്ചത് രമ്യാ നമ്പീശനാണെന്ന് വേണമെങ്കില്‍ പറയാം. രമ്യയും സാരി ധരിക്കുന്നത് അപൂര്‍വ്വമാണ്. തമിഴ് സിനിമകളില്‍ ധാവണിയില്‍ രമ്യയെ കാണാം

നയന്‍താര

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മലയാളിയാണെങ്കെലും വിരലിലെണ്ണാവുന്ന മലയാള സിനിമകളില്‍ മാത്രമാണ് നയന്‍ അഭിനയിച്ചിട്ടുള്ളത്. ബോര്‍ഡ് ഗാര്‍ഡിലൊഴികെ മനസ്സിനക്കരെ, വിസ്മയ തുമ്പത്ത്, തസ്‌കരവീരന്‍ തുടങ്ങിയ മലയാള സിനിമകളില്‍ സാരിയിലാണ് നയന്‍ അഭിനയിച്ചിട്ടുള്ളത്. തെന്നിന്ത്യയിലെത്തിയപ്പോള്‍ നയന്‍സിന്റെ വസ്ത്രധാരണത്തിലുള്ള മാറ്റം പ്രകടമായിരുന്നു.

അസിന്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മലയാളിയാണെന്ന് പേരിലേ ഉള്ളൂ. അസിന്റെ തട്ടകം ഇപ്പോള്‍ തമിഴും ബോളിവുഡുമാണ്. മിഡിയാണ് അസിന് ഏറെ ഇണങ്ങുന്ന വേഷം

മൈഥിലി

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ഫോട്ടോ ഷൂട്ടിനും മറ്റും മാത്രമാണ് മൈഥിലി സാരിയുടിത്തിട്ടുള്ളത്. പാന്റും കുര്‍ത്തയും, ചുരിദാര്‍, മിഡി തുടങ്ങിവയാണ് മൈഥിലിയുടെ പ്രധാന വേഷം

ജ്യോതി കൃഷ്ണ

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മലയാളത്തിലെ യുവ നായിക ജ്യോതികൃഷ്ണ സെറ്റ് സാരിയില്‍

അഖില

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ 'മലയാളി പെണ്ണേ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ കണ്ടതാണ് അഖിലയ്ക്ക് എന്ത്മത്രം കേരള വേഷങ്ങള്‍ ഇണങ്ങുമെന്ന്. പക്ഷെ സിനിമകളില്ലല്ലാതെ സാരി ചുറ്റാനുള്ള പ്രായം അഖിലയ്ക്കും ആയിട്ടില്ലത്രെ

നവ്യനായര്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

നവ്യ ഇപ്പോള്‍ ഒരു കുടുംബിനിയാണ്. സാരിയും ചുരിദാറുമാണ് നവ്യയുടെ പ്രധാന വേഷം

മുക്ത

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

വസ്ത്രധാരണത്തില്‍ മുക്തയ്‌ക്കെന്നും തന്റേതായ ശൈലിയുണ്ട്. സെറ്റ് സാരിയില്‍ മുക്തയെ കാണൂ

ഭാവന

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ഭാവന

കനിഹ

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

തമിഴ് നടിയാണെങ്കിലും ദ്രോണ, ഭാഗ്യദേവത, ബാവൂട്ടിയുടെ നാമത്തില്‍, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ച നടിയാണ് കനിഹ. പഴശ്ശിരാജയില്‍ തീര്‍ത്തും കേരളത്തിന്റെ പാരമ്പര്യവേഷത്തിലാണ് കനിഹ എത്തിയത്.

അമല പോള്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

സാരിയില്‍ അമലയെ കണ്ടത് തന്നെ വളരെ വിരളമാണ്. ഒരു ഫോട്ടോ ഷൂട്ടിനിടെ സെറ്റ് സാരിയില്‍

ഇനിയ

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

അസിനെയും നയന്‍താരെയും പോലെ മലയാളിയായിട്ടും തമിഴകത്ത് കരിയര്‍ തുടങ്ങിയ നടിയാണ് ഇനിയ. ഇനിയ സാരിയില്‍

അനു മോഹന്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

കേരളത്തിന്റെ തനത് സെറ്റ് സാരി വേഷത്തില്‍ അനു മോഹന്‍

ഗീതു മോഹന്‍ദാസ്

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ഒരു പക്ഷെ മാറിയ മലയാളസിനിമാ നടിമാരില്‍ അല്പമെങ്കിലും മാറാതെ നില്‍ക്കുന്ന നടി ഗീതു മോഹന്‍ ദാസ് ആയിരിക്കും.

ഭാമ

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ഗ്രാമീണ നിഷ്‌കളങ്കതയുടെ മുഖവുമായാണ് ഭാമ നിവേദ്യത്തിലെത്തിയത്. പക്ഷെ പിന്നീടങ്ങോട്ട് കണ്ടത് തീര്‍ത്തും മറ്റൊരു ഗെറ്റപ്പിലാണ്. സാരി ഭാമയ്ക്കും നന്നായി ഇണങ്ങും

അനന്യ

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ധാവണിയിലും ചുരിദാറിലുമാണ് അനന്യയെ അധികവും കാണാറുള്ളത്

കാര്‍ത്തിക നായര്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് കിട്ടിയ മറ്റൊരു തെന്നിന്ത്യന്‍ നായിക കാര്‍ത്തിക നായര്‍ കേരളത്തിന്റെ സെറ്റ് സാരിയില്‍

ശ്രിത ശിവദാസ്

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഗെവി ഗേളായി മലയാളികള്‍ പരിചയപ്പെട്ട ശ്രിത ശിവദാസ് സെറ്റ്‌സാരിയില്‍

റിമ കല്ലിങ്കല്‍

കേരളത്തിന്റെ വേഷം നടിമാര്‍ക്ക് അലര്‍ജിയോ?

മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. അതുകൊണ്ട് തന്നെ സെറ്റ് സാരി റിമയ്ക്ക് ഇണങ്ങുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X