ഫേസ്ബുക്കില്‍ നടിമാരുടെ റംസാന്‍ ആശംസകള്‍
ഓണം, വിഷു, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ സിനിമാ താരങ്ങളുടെ അഭിമുഖം, പ്രത്യേക കുക്കറിഷോ പോലുള്ള പരിപാടികള്‍ ടിവി ചാനലുകളില്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരം ആഘോഷങ്ങളില്‍ കേരളീയര്‍ പതിവായി ധരിക്കാരുള്ള വേഷത്തിലിള്ള താരങ്ങളുടെ ഫോട്ടോഷൂട്ടുകളും നടക്കാറുണ്ട്.
വിശുദ്ധിയുടെ നോമ്പ് വൃതം അനുഷ്ടിക്കുന്ന പുണ്യ മാസമാണിത്. നോമ്പ് പ്രമാണിച്ച് താരങ്ങള്‍ മക്കനയിട്ട വേഷത്തില്‍ ചില നടിമാര്‍ പേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ആരാധകര്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്നൂ. ഈ ചിത്രങ്ങളിലൂടെ...

നടിമാരുടെ റംസാന്‍ ആശംസകള്‍
റംസാന്‍ ആശംസിച്ചുകൊണ്ട് നസ്‌റിയ നസീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. നിങ്ങള്‍ക്കും കുടുംബത്തിനും നന്മനിറഞ്ഞ റംസാന്‍ ആശംസകള്‍ എന്നാണ് നസ്‌റിയയുടെ കാപ്ഷന്‍

നടിമാരുടെ റംസാന്‍ ആശംസകള്‍
മലയാളത്തില്‍ ബാലതാരമായി നടിയായി തുടരുന്ന സനുഷ പെരുന്നാല്‍ ആശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിയ സെല്‍ഫി

നടിമാരുടെ റംസാന്‍ ആശംസകള്‍
രമ്യ നമ്പീശനും റംസാന്‍ ആശംസകള്‍ നല്‍കി. പക്ഷെ ഫോട്ടോ ഫിലിപ്പ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലേതാണ്

നടിമാരുടെ റംസാന്‍ ആശംസകള്‍
ഭാമും റംസാന്‍ ആശംസകള്‍ അറിയിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ഈ ഫോട്ടോ തന്നെയാണ് ഭാമയുടെ പ്രൊഫൈല്‍ പിക്ചറും

നടിമാരുടെ റംസാന്‍ ആശംസകള്‍
റംസാന്‍ പ്രമാണിച്ച് കാവ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ

നടിമാരുടെ റംസാന്‍ ആശംസകള്‍
ഹണി റോസും ഫേസ്ബുക്കില്‍ റംസാന്‍ ആശംസകള്‍ നല്‍കി. ഒരു മേക്കപ്പും കൂടാതെ എടുത്ത സെല്‍ഫിയാണ് ഹണി പോസ്റ്റ് ചെയ്തത്

നടിമാരുടെ റംസാന്‍ ആശംസകള്‍
മൈഥിലിയും റംസാന്‍ ആശംസകള്‍ നല്‍കി. അതും ഒരു ക്ലോസ് സെല്‍ഫി

നടിമാരുടെ റംസാന്‍ ആശംസകള്‍
ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അര്‍ച്ചനാ കവിയുടെ പോസ്റ്റ്

നടിമാരുടെ റംസാന്‍ ആശംസകള്‍
നമിത പ്രമോദ് ഈദ് ആശംസകള്‍ നേരുന്നു

നടിമാരുടെ റംസാന്‍ ആശംസകള്‍
മംമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പേജിലെ ഫോട്ടോകള്‍ മുഴുന്‍ ടു നൂറ വിത്ത് ലവ് എന്ന ചിത്രത്തിലെയും അന്‍വറിലെയും ചിത്രങ്ങളാണ്. ഒപ്പം ഈദ് ആശംസകളും നേരുന്നുണ്ട്

നടിമാരുടെ റംസാന്‍ ആശംസകള്‍
അന്‍സിബയുടെ കവര്‍ ഇമേജ് തന്നെ റംസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ്. താരത്തിന്റെ പ്രൊഫൈല്‍ പിക് ഇതും


Click it and Unblock the Notifications