»   » ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

2016 ന്റെ കൊലവെറി തീര്‍ന്നില്ലേ. ഇന്നലെ (മാര്‍ച്ച് 24) വിഡി രാജപ്പന്‍ മരിച്ചു. ഇന്ന് ജിഷ്ണുവും. രണ്ട് പേരും രോഗശയ്യയില്‍ ആയിരുന്നു എന്ന് അറിയാവുന്നതാണ്. പക്ഷെ 2016 ന്റെ ക്രൂരതയുടെ പട്ടികയിലേ ഇത് കാണാന്‍ കഴിയുന്നുള്ളൂ.

ഐസിയുവില്‍ കിടന്നും പുഞ്ചിരിച്ച ജിഷ്ണു, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നു!!

എന്ത് തന്നെ ആയാലും മലയാള സിനിമയ്ക്ക് ഇത് കാലനിറങ്ങിയ വര്‍ഷമാണ്. നഷ്ടങ്ങളുടെ കണക്കില്‍ ജിഷ്ണുവും. പ്രിയ സഹോദരന്, സഹപ്രവര്‍ത്തകന്, സുഹൃത്തിന് ആദരാഞ്ജലികള്‍ അറിയിച്ചുകൊണ്ട് സിനിമാ താരങ്ങള്‍ ഫേസ്ബുക്കിലൂടെ എത്തി

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ധൈര്യശാലിയാണെന്ന് പറഞ്ഞുകൊണ്ടാണ് ആസിഫ് അലി ജിഷ്ണുവിന് യാത്രയയപ്പ് നല്‍ക്കുന്നത്.

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

കരഞ്ഞുകൊണ്ട് രാധിക. അന്നും ഇന്നും എന്നും എന്ന ചിത്രത്തില്‍ ജിഷ്ണുവിനൊപ്പം രാധിക അഭിനയിച്ചിട്ടുണ്ട്

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

മേലെ മാനത്ത് തിളങ്ങി തന്നെ നില്‍ക്കും കൂട്ടകാരാ...യാത്രാ മൊഴി

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ജയറാം ഫേസ്ബുക്കിലൂടെ ആദരാഞ്ജലികള്‍ അര്‍പിച്ചു

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ആദരാഞ്ജിലികള്‍ അറിയിച്ച് മോഹന്‍ലാല്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ദ റിയല്‍ ഫൈറ്റല്‍ എന്ന തലക്കെട്ടോടെ ജോയ് മാത്യു. 2016 ന്റെ നഷ്ടത്തില്‍ ഇതിനെ കണക്കാക്കേണ്ട എന്ന തരത്തിലാണ് പോസ്റ്റ്

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ടൊവിനോ തോമസ് പറയുന്നു, ജിഷ്ണു, നീ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാവും

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ഏട്ടന് ഈ അനിയത്തിയുടെ വിട എന്ന സരയു

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

നേരില്‍ കണ്ടതിലും, താങ്കള്‍ എന്ന വ്യക്തിയെ അറിഞ്ഞതും സുന്ദരമായിരുന്നു എന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ആദരാഞ്ജലികള്‍ നേര്‍ന്ന് ബാലു വര്‍ഗ്ഗീസ്

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ജിഷ്ണവിന്റെ അവസാനത്തെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സംവിധായിക ശ്രീബാല കെ മേനോന്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

2016 ലെ നഷ്ടങ്ങളില്‍ ജിഷ്ണുവിനെയും ഉള്‍പ്പെടുത്തി വിനയന്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ആദരാഞ്ജലികള്‍ നേര്‍ന്ന് കാവ്യാ മാധവന്‍

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

നടി ജ്യോതി കൃഷ്ണയും ആദരാഞ്ജലികള്‍ അറിയിച്ചു

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

സഹോദരന് ആദരാഞ്ജലികള്‍ അറിയിച്ച് വിനയ് ഫോര്‍ട്ട്

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ജീവിതത്തില്‍ ജിഷ്ണുവില്‍ നിന്ന് പഠിച്ച പാഠത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജിന്റെ പോസ്റ്റ്

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

വിശ്രമിക്കാനുള്ള സമയമായി എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്. ഒരുപാട് പേര്‍ക്ക് ജിഷ്ണു പ്രചോദനമാണെന്നും ഇന്ദ്രജിത്ത് പറയുന്നു

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

എല്ലാ പ്രായക്കാര്‍ക്കും ജിഷ്ണു ഒരു ഇന്‍സ്പിരേഷനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു

ധൈര്യശാലിക്ക്, റിയല്‍ ഫൈറ്റര്‍ക്ക് വിട; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ താരങ്ങള്‍

ഒരനിയനെ പോലെയോ മകനെ പോലയോ ഞങ്ങളിലൊരാളായി ഒപ്പമുണ്ടായിരുന്ന ജിഷ്ണു ... ഈ ദുഃഖവെള്ളി ദിനത്തില്‍ ഇനി എന്റെ ഓര്‍മകളില്‍ നീയാകും ദുഃഖം. പറഞ്ഞറിയിക്കാനാവാത്ത ഹൃദയഭാരം...സുരേഷ് ഗോപി എഴുതി

English summary
Mollywood Bids Goodbye To Jishnu Raghavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam