ആഘോഷമാക്കിയ ഇന്ത്യന്‍ സിനിമയിലെ 100 വര്‍ഷങ്ങള്‍

By Aswathi

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍ അരങ്ങേറിയ ഉത്സവത്തിന് മലയാളിത്തിളക്കം. മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ ജവര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് പ്രവാസികാര്യമന്ത്രി വയലാര്‍ രവിയാണ്.

എണ്‍പതാം പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ കൊച്ചുമുതലാളിയെയുള്‍പ്പടെ തലമുതിര്‍ന്ന താരങ്ങളെയെല്ലാം ചടങ്ങില്‍ ആദരിച്ചു. എണ്‍പതുകളിലും തൊണ്ണൂറുകളിലും വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നായികാ നയകന്മാര്‍ക്കൊപ്പം യുവതലമുറയിലെ താരങ്ങളുടെ പരിപാടികളുമായപ്പോള്‍ ആ കാഴ്ച മലയാള സിനിമയില്‍ മറ്റൊരു ചരിത്രമെഴുതി.

ചടങ്ങിലെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങിലൂടെ

ത്രിമൂര്‍ത്തികള്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് മമ്മൂട്ടിക്കും മോഹന്‍ ലാലിനുമൊപ്പം സകലകലാ വല്ലഭര്‍ കമല്‍ ഹസ്സന്‍

കാണികള്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മലയാള ചലച്ചിത്രം മറ്റൊരു ചരിത്രം കുറിക്കുന്നതിന് സാക്ഷ്യംവഹിക്കാന്‍ എത്തിയര്‍

ഗണപതി സ്തുതി

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

തടസ്സങ്ങളെല്ലാം നീങ്ങാന്‍ ഗണപതി ദേവന്‍ അനുഗ്രഹിക്കട്ടെ. ഗണപതി സ്തുതി ആസ്വദിച്ചവരേറെ

അഖില

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

കാര്യസ്ഥനിലൂടെ കളരിപ്പയറ്റ് തനിക്കറിയാം എന്ന് തെളിയിച്ച അഖില ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിലും കളരിപ്പയറ്റുമായെത്തി.

അമലാ പോള്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന അമലാപോളിന്റെ തകര്‍പ്പന്‍ നൃത്തം

ഇഷ ഷെര്‍വാണി

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ബോളിവുഡ് താരം ഇഷ ഷെര്‍വാണിയുടെ വ്യത്യസ്തമായ നൃത്തം

നര്‍ത്തകികള്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മീരാ നന്ദനും കൃഷ്ണപ്രിയയും രമ്യ നമ്പീശനും നൃത്തമവതരിപ്പിക്കുന്നു

റിമ കല്ലിങ്കല്‍

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

തകര്‍പ്പനൊരു നൃത്തതിലൂടെ റിമയും ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചു.

നൊസ്റ്റാള്‍ജിയ

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

എണ്‍പതുകളെ ഓര്‍മപ്പെടുത്തികൊണ്ട് വിനീതും നസ്‌റിയയും മണിക്കുട്ടനും ചേര്‍ന്ന് അവതരിപ്പി നൃത്തം

ശാരദ

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങളെ ധന്യമാക്കുന്ന ശാരദയ്ക്ക് മമ്മൂട്ടി പുരസ്‌കാരം നല്‍കി ആദരിച്ചു

ഐവി ശശി

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

തിരിഞ്ഞു നോക്കുമ്പോള്‍ ഒത്തിരി നല്ല ചിത്രങ്ങള്‍ മലയാളത്തിന് വേണ്ടി നെയ്ത ഐവി ശശിക്ക് മോഹന്‍ ലാല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഷീല

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

കൊച്ചുമുതലാളിയുടെ കറുത്തമ്മയ്ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചത് മമ്മൂട്ടിയായിരുന്നു.

ടിആര്‍ ഓമന

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മലയാള സിനിമയ്ക്ക് ടിആര്‍ ഓമന നല്‍കിയ സംഭവാനകളെ മാനിച്ച് മോഹന്‍ലാല്‍ അവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു

പാര്‍വതിയും അഭിരാമിയും

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പര്‍വതിയും അഭിരാമിയും കാണികളുടെ കൂട്ടത്തിലിരുന്ന് ചടങ്ങില്‍ പങ്കെടുത്തു.

പൂര്‍ണിമ ഭാഗ്യരാജ്

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

മലയാള സിനിമയില്‍ ഓരുകാലത്ത് നിറസാന്നിധ്യമായ പൂര്‍ണിമ ഭാഗ്യരാജും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

ഇന്നും നിറഞ്ഞ് നില്‍ക്കുന്നു

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

തൊണ്ണൂറുകളിലെ നായികമാര്‍, ഇപ്പോള്‍ സഹതാരങ്ങളും അമ്മമാരുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി, സുഹാസിനി, രേഖ

പുതുമയും പഴമയും

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ നിന്ന്

പഴയകാല നായിക അംബികയും യുവനായിക കാര്‍ത്തിക നായരും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X