മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

By Lakshmi

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ശക്തിപ്രാപിയ്ക്കുകയും ഏവരുടെയും കയ്യില്‍ ഫ്രണ്ട് ക്യാമറകളുള്ള സ്മാര്‍ട് ഫോണുകളും ടാബ് ലറ്റുകളും വന്നതോടെ ഉണ്ടായ ഒന്നാണ് സെല്‍ഫി. സെല്‍ഫി എന്നാല്‍ സ്വന്തം ക്യാമറയില്‍ സ്വയമെടുക്കുന്ന ചിത്രം എന്നുതന്നെ.

ഫേസ്ബുക്കിലെ പ്രൊഫൈലുകളായ പ്രൊഫൈലുകള്‍ മുഴുന്‍ സെല്‍ഫികള്‍കൊണ്ട് നിറയുകയാണ്. ചലച്ചിത്രതാരങ്ങളാണ് സെല്‍ഫിയുടെ അഡിക്ട്‌സ്. സ്വന്തം സെല്‍ഫികളും. മറ്റു പ്രമുഖര്‍ക്കും പ്രഗല്‍ഭര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പോസ് ചെയ്യുന്ന സെല്‍ഫികളുമെല്ലാം എല്ലാ താരങ്ങളുടെയും എഫ്ബി പേജുകളില്‍ കാണാം. മലയാളത്തിലെ യുവതാരങ്ങളും സൂപ്പറുകളുമെല്ലാം സെല്‍ഫി ഭ്രമക്കാരാണ്. ഇതാ മലയാള താരങ്ങളുടെ ചില സെല്‍ഫികള്‍.

മമ്മൂട്ടി

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

താരങ്ങളുടെ കാര്യമാണ് പറയുന്നത് എന്നതുകൊണ്ട് സീനിയര്‍ സൂപ്പര്‍താരത്തില്‍ നിന്നുതന്നെ തുടങ്ങാം. ക്യാമറകളോടും പുത്തന്‍ ടെക്‌നോളജികളോടും അടങ്ങാത്ത അഭിനിവേശമുള്ള മമ്മൂക്കയും ഒരു സെല്‍ഫി ഫാനാണ്. ഇത് മമ്മൂട്ടിയുടെ ഒരു സെല്‍ഫിയാണ്. ഈ സെല്‍ഫിയെ വലിയ കുറ്റം പറയാനാകില്ല.

അമല പോള്‍-വിജയ്

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

നവവധു അമല പോളും വരന്‍ വിജയും ഇപ്പോള്‍ മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ്. ആഘോഷത്തിനിടെ പ്രിയതമനൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് അമല പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തു. സംഭവം പുലിവാലാവുകയും ചിത്രം അമല ഡിലീറ്റ് ചെയ്യുകയും ചെയ്‌തെങ്കിലും അതിപ്പോള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

ഫഹദ്-നസ്രിയ

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

മലയാളത്തിന്റെ പുതിയ മണവാളനും മണവാട്ടിയുമാണ് ഫഹദ് ഫാസിലും നസ്രിയയും വിവാഹം പ്രഖ്യാപിയ്ക്കുകയും നിശ്ചയം കഴിയുകയും ചെയ്തതോടെയാണ് ആദ്യ സെല്‍ഫി ഇവര്‍ പുറത്തുവിട്ടത്. അതിങ്ങനെയായിരുന്നു.

മീര നന്ദന്‍

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

മലയാളത്തിലും തമിഴകത്തുമെല്ലാം ആരാധകരുള്ള നടി മീര നന്ദനും സെല്‍ഫി പരീക്ഷണം നടത്താറുള്ള താരമാണ്. പലതരം സെല്‍ഫികളുണ്ട് മീരയുടെ പേജില്‍. അതിലൊന്നാണിത്.

ഭാമ

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

നടി ഭാമയും വലിയ സെല്‍ഫിഭ്രമക്കാരിതന്നെ. കൂട്ടുകാര്‍ക്കൊപ്പവും തനിച്ചുമെല്ലാം ഭാമ സെല്‍ഫിയെടുത്തുകളയും

മേഘ്‌ന രാജ്

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

മലയാളത്തിലെ കന്നഡിക താരമാണ് മേഘ്‌ന രാജ്. മേഘ്‌നയുടെ സെല്‍ഫിയാണിത്.

കൂതറ ടീമിന്റെ സെല്‍ഫി

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

യുവതാരങ്ങളും മോഹന്‍ലാലും അണിനിരന്ന കൂതറയെന്ന ചിത്രം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തിലെ യുവാതരങ്ങളെല്ലാവരും കൂടി അണിനിരന്ന സണ്ണി വെയ്ന്‍ ക്ലിക്കിയ സെല്‍ഫിയാണിത്.

ഗൗതമി നായര്‍

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

യുവനടിമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഗൗതമി, ക്യൂട്ട് ആന്റ് ബ്യൂട്ടിഫുള്‍ ഗൗതമിയുടെ ഒരു സെല്‍ഫി ഭാവം ഇതാ.

നസ്രിയ-മേഘ്‌ന

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

ഷൂട്ടിങ് സെറ്റുകളിലും പറ്റ് പരിപാടികള്‍ക്കിടയിലും ഒന്നിച്ച് കാണുമ്പോള്‍ സെല്‍ഫിയെുടത്ത് പോസ്റ്റുകയെന്നത് നടിമാരുടെ പതിവാണ്. ഇത്തരത്തില്‍ നസ്രിയയും മേഘ്‌നയും ചേര്‍ന്നെടുത്തൊരു സെല്‍ഫിയാണിത്.

ലക്ഷ്മി റായ്

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

സെക്‌സി ആന്റ് ഹോട്ട് നായികയാണ് ലക്ഷ്മി റായ്. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജയില്‍ അഭിനയിക്കുന്ന ലക്ഷ്മിയുടെ സെല്‍ഫികളിലൊന്ന്.

 ഹണി റോസ്

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

വമ്പന്‍ മേക്കോവറുമായി മലയാളത്തില്‍ രണ്ടാം വരവ് നടത്തിയ ഹണി റോസ് ഇപ്പോള്‍ ലൈംലൈറ്റിലാണ്. ഷോപ്പിങ്ങിനിറങ്ങിയപ്പോള്‍ ഹണിയെടുത്ത ഒരു സെല്‍ഫിയാണിത്.

ഭാവന

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

ഭാവന മികച്ചൊരു സെല്‍ഫിയെടുപ്പുകാരിയാണ്. ഭാവനയുടെ പേജില്‍ ഇത്തരത്തില്‍ എത്രയോ ചിത്രങ്ങളുണ്ട്. ഒരു പരിപാടിക്കിടെ ഭാവനയെടുത്ത സെല്‍ഫിയിതാ.

മീര-നസ്രിയ-ഭാവന

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

മനോഹരമായ ഭാവം എന്ന് ഈ സെല്‍ഫി കാണുമ്പോള്‍ ആരും പറഞ്ഞുപോകും! മീര നന്ദനും നസ്രിയയും ഭാവനയും ഒന്നിച്ചുകണ്ടപ്പോള്‍ പിറന്ന സെല്‍ഫി.

കാവ്യ മാധവന്‍

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

ഫേസ്ബുക്ക് പേജില്‍കയറി അധികമൊന്നും വിലസാത്ത താരമാണ് കാവ്യ മാധവന്‍.വലരെ അളന്നുമുറിച്ചുമാത്രമാണ് കാവ്യയുടെ ഫേസ്ബുക്ക് സന്ദര്‍ശനങ്ങള്‍. പക്ഷേ സെല്‍ഫി കാവ്യയും പരീക്ഷിക്കാറുണ്ട്.

അപര്‍ണ നായര്‍

മലയാളത്തിലെ സെല്‍ഫി ഭ്രമക്കാര്‍!

ന്യൂജനറേഷന്‍ താരം അപര്‍ണ നായരുടെ സെല്‍ഫികളിലൊന്നാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X