twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    By Aswathi
    |

    അടുത്തിടെ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പലതും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. പക്ഷെ മലയാളത്തിലെ മിക്ക ചിത്രങ്ങളം പ്രചോദനം ഉള്‍ക്കൊള്ളുന്നത് ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നുമാണ്. അത്തരത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട ചില മലയാള സിനിമകള്‍ കാണാം...

    ബിഗ് ബി

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    ഫോര്‍ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ബിഗ് ബി എന്ന ചിത്രം അണിയിച്ചൊരുക്കിയതെന്ന് അമല്‍ നീരദ് തന്നെ പറഞ്ഞിട്ടുള്ളതാണ്.

    അന്‍വര്‍

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    ടരേറ്റര്‍ എന്ന ചിത്രത്തില്‍ നിന്നുമാണ് പൃഥ്വിരാജ് നായകനായ അന്‍വര്‍ എന്ന ചിത്രം ഉണ്ടായത്. അമല്‍ നീരദ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്.

    ചാപ്പാകുരിശ്

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ്, ഹാന്റ് ഫോണ്‍ എന്ന കൊറിയന്‍ പടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

    കോക്ടെയില്‍

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത കോക്ടെയില്‍ എന്ന ചിത്രമാവട്ടെ ബ്യൂട്ടിഫുളി ഓണ്‍ ദ വീല്‍സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും

    ഫോര്‍ ഫ്രണ്ട്‌സ്

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    ബക്കന്റ് ലിസ്റ്റ് എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സജി സുരേന്ദ്രന്‍ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രം അണിയിച്ചൊരുക്കിയത്.

    ചൈന ടൗണ്‍

    ഹോളിവുഡില്‍ നിന്ന് കോപ്പിയടിച്ച മലയാള സിനിമകള്‍

    മോഹന്‍ലാല്‍ നായകനായ ചൈന ടൗണ്‍, ഹാങ്ഓവര്‍ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റാഫിയും മെക്കാര്‍ട്ടിനും അണിയിച്ചൊരുക്കിയത്.

    English summary
    The trend of getting inspired from Hollywood movies is now a common practice in Malayalam film industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X