»   » വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ നായികയൊക്കെയാവും, പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ നായികയാണോ വില്ലത്തിയാണോ എന്നൊക്കെ തിരിച്ചറിയുക പ്രയാസമാണ്. സിനിമയെ വെല്ലുന്ന കഥയാണ് ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്.

ബാക്ക് ബെഞ്ച് സ്റ്റുഡന്റ് എന്നചിത്രത്തിലൂടെ ശ്രദ്ധേയായ തെലുങ്ക് നടി സ്വാതി റെഡ്ഡിയെ കുറിച്ചാണ് പറയുന്നത്. മകള്‍ വിവാഹിതനായ ഒരാള്‍ക്കൊപ്പം ഒളിച്ചോടി എന്ന പരാതിയുമായി നടിയുടെ അമ്മ പൊലീസ് സ്റ്റേഷനിലെത്തുകയും അവിടെ വച്ചുണ്ടായ പ്രശ്‌നങ്ങളെയും കുറിച്ച് തുടര്‍ന്ന് വായിക്കൂ..

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

ബാക്ക് ബെഞ്ച് സുറ്റഡന്റ് എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് താരം

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

വീട്ടില്‍ നിന്ന് പൊന്നും പണവുമായി നടി കാമുകനൊപ്പം ഒളിച്ചോടി എന്ന പരാതിയുമായാണ് അമ്മ പൊലീസിനെ സമീപിച്ചത്. ബജ്ര ഹില്‍സിലെ നാഗേന്ദ്ര പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച അമ്മയെയും മകളെയും വിളിച്ചു വരുത്തി

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

ചില തര്‍ക്കങ്ങളെ തുടര്‍ന്ന് നേരത്തെ നടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു എന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ത്ത ശേഷം മടക്കി അയക്കുകയായിരുന്നു എന്നും കേള്‍ക്കുന്നു. അപ്പോഴും പ്രശ്‌നം മുഴുവനായും തീര്‍ന്നിരുന്നില്ലത്രെ

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

വിവാഹിതനും കുട്ടികളുടെ അച്ഛനുമായ ശ്രീനിവാസ് റെഡ്ഡി എന്ന ആള്‍ക്കൊപ്പം മകള്‍ ഒളിച്ചോടി എന്നാണ് അമ്മയുടെ പരാതി. മാത്രമല്ല പോകുമ്പോള്‍ മകള്‍ വീട്ടിലിരുന്ന ആഭരണങ്ങളും പണവും എടുത്തു എന്നും അമ്മ പരാതിപ്പെടുന്നു.

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

എന്നാല്‍ അമ്മ പറയുന്നത് പോലെ ഒന്നും തന്നെയില്ല എന്ന് സ്വാതി പറയുന്നു. ശ്രീനിവാസ് റെഡ്ഡി എന്നയാളെ തനിക്ക് പരിചയമുണ്ട് എന്നതിനപ്പുറം ഒരു ബന്ധവു ഇല്ല എന്നും നടി പറഞ്ഞു.

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

ഒന്ന് രണ്ട് തവണ സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ശ്രീനിവാസ് റെഡ്ഡി എന്നയാളെ പരിചയപ്പെട്ടിരുന്നു. ആ പരിചയത്തിന്റെ പേരില്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിട്ടുമുണ്ട്. ബാക്കി എല്ലാം അമ്മ കള്ളം പറയുന്നതാണെന്നാണ് നടിയുടെ പക്ഷം

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പണമാണെന്നും നടി പറയുന്നു. തന്റെ പ്രശസ്തിയിലൂടെ വരുന്ന പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് അമ്മ ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതെന്ന് നടി ആരോപിച്ചു.

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

താന്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ അമ്മ ഉണ്ടാക്കുന്നതെന്നും നടി പറഞ്ഞു.

വിവാഹിതനൊപ്പം നടി ഒളിച്ചോടിയെന്ന് അമ്മ; പൊലീസ് സ്റ്റേഷനില്‍ പൂരത്തല്ല്; കാണൂ

അമ്മയെയും മകളെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയപ്പോഴുള്ള തര്‍ക്കമാണിത്. ഇന്ത്യഗ്ലിഡ്‌സാണ് വീഡിയോ പുറത്തുവിട്ടത്

English summary
Upcoming actress Swathi Reddy who acted in Back Bench Student and currently shooting for Love Telugu movie has eloped with one Srinivas Reddy taking money and gold ornaments from home, according to a complaint filed by her mother Nagendramma at Banjara Hills police station on Friday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam