മദര്‍ തെരേസയുടെ ജീവിതം അഭ്രപാളികളില്‍

By Staff

മദര്‍ തെരേസയുടെ ജീവിതം അഭ്രപാളികളില്‍
സപ്തംബര്‍13, 2000

അഗതികള്‍ക്കും ദരിദ്രര്‍ക്കും തുണയായിരുന്ന മദര്‍ തെരേസയുടെ ജീവിതം ചലച്ചിത്രമാകുന്നു. മഹാലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് ബാബു കരീപ്പുഴ നിര്‍മ്മിക്കുന്ന ദി ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന ചിത്രമാണ് മദറിന്റെ ജീവിതത്തെ ആധാരമാക്കി രൂപം കൊള്ളുന്നത്. സംവിധാനം ഷാജി തൈക്കാടന്‍.

ഷാജി തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, മധു, കലാഭവന്‍ മണി, നരേന്ദ്രപ്രസാദ്, മധുപാല്‍, കൃഷ്ണ, ജഗന്നാഥവര്‍മ്മ, എം.എസ്. തൃപ്പൂണിത്തുറ, ജോസ്പ്രകാശ്, ജോസ് പെല്ലിശ്ശേരി, മാള അരവിന്ദന്‍, രേവതി, ഗീത, അശ്വതിമേനോന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, മിനി നായര്‍, ബിന്ദു പണിക്കര്‍, ശില്പ എന്നിവര്‍ അഭിനയിക്കുന്നു.

എസ്. രമേശന്‍ നായരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം ബേണി- -----------ഇഗ്നേഷ്യസ്. ഛായാഗ്രാഹകന്‍ സാലൂ ജോര്‍ജ്ജ്. വസ്ത്രാലങ്കാരം വേലായുധന്‍ കീഴില്ലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X